Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വരാതെയായി ദേശാടനക്കിളികൾ: പടിഞ്ഞാറൻ തീരത്ത്‌ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി പഠനം

by News Desk
October 27, 2022
in KERALA
0
വരാതെയായി-ദേശാടനക്കിളികൾ:-പടിഞ്ഞാറൻ-തീരത്ത്‌-ദേശാടനപ്പക്ഷികളുടെ-എണ്ണം-കുറയുന്നതായി-പഠനം
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

വേങ്ങര> രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി ഗവേഷക സംഘം. വിദേശ സർവകലാശാലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘത്തിന്റെ കണ്ടെത്തൽ സ്വിറ്റ്സർലൻഡ് ബേസലിലെ ഡൈവേഴ്സിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ ഏഷ്യൻ ഫ്ലൈവേക്കകത്തെ ഇന്ത്യൻ തീരങ്ങളിൽ ശിശിരകാലത്ത് എത്തുന്ന പക്ഷികളിൽ ഭൂരിഭാഗത്തിന്റെയും എണ്ണം വൻതോതിൽ കുറഞ്ഞു.
പക്ഷികൾ കുറയാനിടയാകുന്ന കാരണങ്ങൾ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിലെ ദേശാടനപ്പക്ഷികളുടെ വൈവിധ്യവും ജീവിതക്രമവും വ്യത്യസ്തമാണെന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തിന്റെ പ്രത്യേകതകൾ പക്ഷികളുടെ സമൃദ്ധിക്കും വൈവിധ്യത്തിനും കാരണമാകുമെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.

പടിഞ്ഞാറൻ തീരത്തെ പ്രധാന ഇടത്താവളമായ കടലുണ്ടിയിൽ പക്ഷികളുടെ വരവ് ഗണ്യമായി കുറഞ്ഞു. 2010ൽ 12,000ത്തിലധികം പക്ഷികൾ എത്തിയത് 2021ൽ രണ്ടായിരമായി.പൊൻമണൽക്കോഴി, മംഗോളിയൻ മണൽക്കോഴി, വലിയ മണൽക്കോഴി, ചെറുമണൽക്കോഴി, കുരുവി മണലൂതി, ടെറക് മണലൂതി തുടങ്ങി 32 ഇനം പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ട്. പത്തുവർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം.
സൗദി അറേബ്യയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലെ ഡോ. കെ എം ആരിഫ്​ നേതൃത്വം നല്കുന്ന സംഘത്തിൽ എ പി റാഷിബ (ഫാറൂഖ് കോളേജ് ), കെ ജിഷ്ണു (എംഇഎസ്, പൊന്നാനി), എച്ച് ബൈജു (അണ്ണാമലൈ യൂണിവേഴ്സിറ്റി), സി ടി ഷിഫ (മടപ്പള്ളി കോളേജ്), ജാസ്മിൻ ആനന്ദ് (ടികെഎംഎം കോളേജ്, നങ്ങ്യാർകുളങ്ങര), കെ വിചിത്ര (എംഇഎസ് കെവീയം കോളേജ് വളാഞ്ചേരി), യാഞ്ഞിഷു (യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി, ഫിൻലന്ഡ്), അയ്മൻ നെഫ്ല (യൂണിവേഴ്സിറ്റി ഒഫ് ട്യൂണീസ്, ട്യൂണീഷ്യ), സാബിർ ബിൻ മുസഫ്ഫർ (യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുഎഇ), കെ എ റുബീന (എംഇഎസ് കോളേജ് മറമ്പള്ളി, ആലുവ) എന്നിവരാണുള്ളത്.

Previous Post

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശവുമായി പാക് വംശജയായ സെനറ്റര്‍

Next Post

ഗവർണറുടെ നിലപാട്‌: സംസ്‌‌കൃത സർവകലാശാലാ കവാടത്തിൽ പ്രതിഷേധം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗവർണറുടെ-നിലപാട്‌:-സംസ്‌‌കൃത-സർവകലാശാലാ-കവാടത്തിൽ-പ്രതിഷേധം

ഗവർണറുടെ നിലപാട്‌: സംസ്‌‌കൃത സർവകലാശാലാ കവാടത്തിൽ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.