Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

കാത്തിരുന്ന പ്രഖ്യാപനം; ലിജോ ജോസ്‌ ചിത്രത്തിൽ നായകനായി മോഹൻലാൽ

by News Desk
October 25, 2022
in CINEMA
0
കാത്തിരുന്ന-പ്രഖ്യാപനം;-ലിജോ-ജോസ്‌-ചിത്രത്തിൽ-നായകനായി-മോഹൻലാൽ
0
SHARES
47
VIEWS
Share on FacebookShare on TwitterShare on Whatsapp

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് മോഹന്ലാല് കേന്ദ്രകഥാപാത്രമാവുന്നു. മോഹന്ലാല് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഷിബു ബേബി ജോണ് ആണ് നിർമ്മാണം. ആന്ധ്രപ്രദേശായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്. കൂടുതല് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘നന്പകല് നേരത്ത് മയക്കം’ ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില് മത്സരവിഭാഗത്തില് ചിത്രം പ്രദര്ശിപ്പിക്കും.

ഇരുവരുമൊത്തുള്ള സിനിമയ്ക്കായി കാത്തിരിക്കുന്ന എന്നാണ് പോസ്റ്റിന് വരുന്ന പ്രതികരണങ്ങൾ. ഏറെ പ്രതീക്ഷയുണ്ടെന്നും അത് തകരില്ല എന്നും ആരാധകർ കമന്റിലൂടെ അറിയിച്ചു. തന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്നായിരുന്നു മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
കഴിഞ്ഞ ദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൊഡക്ഷൻസ് മോഹൻലാൽ-എൽജെപി സിനിമയേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രത്തില്‍ ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവരിതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കില്‍ തന്നെ സിനിമയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ‘മലക്കോട്ട വാലിബന്‍’ എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നാണ് ചര്‍ച്ചകള്‍. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോർട്ടുണ്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കും.

‘എന്റെ അടുത്ത പ്രോജക്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശമുള്ള കഴിവുള്ള സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ പ്രൊജക്ട് നിർമ്മിക്കുന്നത്’ എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

ഇന്ദ്രോത്സവം മെൽബൺ – ഒക്ടോബർ 29 (ശനിയാഴ്ച്ച)

Melbourne Indrolsavam Indrolsavam Melbourne
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW
Book Your Tickets Early for Hot Seats!!
A complete family entertainment package of Music, Dance, Comedy and many more of your favourite directed by one of teh best Malayalam Movie Director – Abrid Shine-
Celebrity Stars –
Indrajith Sukumaran, Aparna Balamurali, Ramesh Pisharody, Arya . Anoop Sankar, Thankachan Vithura, Sumesh Chandran, Reshma Raghavendra, Anoop Kovalam & Tennyson Chinnappan
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW
For Group booking Call
Anand 0423328887
Alex 0422680082
Jose 0449891010
Sunu Simon 0412256218

ഇന്ദ്രോത്സവം 2022 താരങ്ങൾക്ക് ഓസ്ട്രേലിയയിലേക്കു സ്വാഗതം.

ഇനി വരുന്ന ഒരാഴ്ചക്കാലം ഇന്ദ്രജിത് സുകുമാരൻ, രമേഷ് പിഷാരടി, അപർണ ബാലമുരളി തുടങ്ങി മലയാള സിനിമയിലെ ഒരുപിടി താരങ്ങൾ സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ മെഗാ സ്റ്റേജ് ഷോയുമായി നിങ്ങളുടെ മുന്നിലെത്തുന്നു.
ഷോയുടെ വിജയത്തിനായി നിങ്ങളോരോരുത്തരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
To book for indrolsavam melbourne show: https://www.trybooking.com/CCSXW

Previous Post

ഗവർണർ പ്രയോഗിക്കുന്നത്‌ ഇല്ലാത്ത അധികാരങ്ങൾ: യെച്ചൂരി

Next Post

രാജ്ഭവന്‌ മുന്നിൽ യുവജന പ്രതിഷേധം

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
രാജ്ഭവന്‌-മുന്നിൽ-യുവജന-പ്രതിഷേധം

രാജ്ഭവന്‌ മുന്നിൽ യുവജന പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.