Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും

by News Desk
October 18, 2022
in INDIA
0
ഡി-രാജ-സിപിഐ-ജനറൽ-സെക്രട്ടറിയായി-തുടരും
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

വിജയവാഡ> സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ (73) വിജയവാഡയിൽ ചേർന്ന പാർടി കോൺഗ്രസ് ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് തമിഴ്നാട് വെല്ലൂർ സ്വദേശിയായ രാജ പാർടിയെ നയിക്കുനനത്. അനാരോഗ്യത്തെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന എസ് സുധാകർ റെഡ്ഡി 2019ൽ സ്ഥാനമൊഴിഞ്ഞതോടെ ദേശീയ കൗൺസിൽ രാജയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവും അദ്ദേഹമാണ്.

2007, 2013 വർഷങ്ങളിൽ രാജ്യസഭയിലെത്തിയ രാജ 1994 മുതൽ പാർടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. വെല്ലൂർ ചിതാത്തൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായി 1949 ജൂൺ മൂന്നിന് ജനിച്ച രാജ ദരിദ്ര ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് കമ്മ്യൂണിസ്റ്റ് പാർടിയുടെ പരമോന്നത പദവിയിൽ എത്തുന്നത്. പലദിവസങ്ങളിലും ഒഴിഞ്ഞ വയറുമായി ഗ്രാമത്തിലെ സ്കൂളിൽ എത്തിയിരുന്ന അദ്ദേഹത്തെ പല ദിവസങ്ങളിലും അധ്യാപകരാണ് സഹായിച്ചിരുന്നത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നാണ് റഷ്യൻ വിപ്ലവത്തെയും ലെനിനെയും കുറച്ചറിയുന്നത്. പതുക്കെ കാൾ മാർക്സ്, ഏംഗൽസ് എന്നിവരുടെ രചകൾ വായിച്ചു. വിഖ്യാത എഴുത്തുകാരായ മാക്സിം ഗോർഖി, ടോൾസ്റ്റോയി എന്നിവരെയും വായിച്ച അദ്ദേഹം ഗുഡിയാട്ടം ജിഡിഎം കോളേജിൽ ബിരുദം നേടി, ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദദാരികൂടിയായി രാജ. പിന്നീട് ബിഎഡും പൂർത്തിയാക്കി.

എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഐവൈഎഫിന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറി (1975- 80), അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985– 90) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സിപിഐ ദേശീയ സെക്രട്ടറി. 2007ലും 2013ലും രാജ്യസഭയിലെത്തി. ദളിത് ക്രിസ്ത്യൻ, ദി വേ ഫോർവേർഡ്: ഫൈറ്റ് എഗൈസ്റ്റ് അൺ എംപ്ലോയ്മെന്റ്, എ ബുക്ക് ലെറ്റർ ഓൺ അൺഎംപ്ലോയ്മമെന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. പാർടി ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയാണ് ഭാര്യ. മകൾ അപരാജിത രാജ എഐഎസ്എഫ് നേതാവാണ്.

Previous Post

Sthree Sakthi SS- 335 Lottery Result: 75 ലക്ഷം ഈ നമ്പറിന്, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വധശ്രമം,സ്ത്രീത്വത്തെ-അപമാനിക്കല്‍:-എല്‍ദോസ്-കുന്നപ്പിള്ളിക്കെതിരെ-കൂടുതല്‍-വകുപ്പുകള്‍-ചുമത്തി

വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.