Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കര്‍ഷകസംഘം സംസ്ഥാന സമ്മേളനം 
18 മുതൽ കോട്ടയത്ത്‌

by News Desk
October 16, 2022
in KERALA
0
കര്‍ഷകസംഘം-സംസ്ഥാന-സമ്മേളനം-
18-മുതൽ-കോട്ടയത്ത്‌
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം
കേരള കർഷകസംഘം 27–-ാം സംസ്ഥാന സമ്മേളനം 18 മുതൽ 21വരെ കോട്ടയത്ത് ചേരും. 17ന് ഉൽപ്പന്ന ജാഥകളും 18ന് പതാക–- കൊടിമര ജാഥകളും പര്യടനം നടത്തും. 18ന് വൈകിട്ട് അഞ്ചിന് ജാഥകൾ സംഗമിച്ച് പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനത്ത് (സ. അയ്മനംബാബു നഗർ) എത്തും. സ്വാഗതസംഘം ചെയർമാൻ എ വി റസൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് 19ന് രാവിലെ ഒമ്പതിന് മാമൻമാപ്പിള ഹാളിൽ (സ.കെ വി വിജയദാസ് നഗർ) പ്രസിഡന്റ് എം വിജയകുമാർ പതാക ഉയർത്തും. സമ്മേളനം കിസാൻസഭ ജനറൽ സെക്രട്ടറി -ഹന്നൻമൊള്ള ഉദ്ഘാടനം ചെയ്യും. 620 പ്രതിനിധികൾ പങ്കെടുക്കും. പകൽ 11ന് ‘കേരളത്തിന്റെ കാർഷിക മേഖലയിലെ കടമകൾ’ വിഷയം -എസ് രാമചന്ദ്രൻപിള്ള അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി -വത്സൻ പനോളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് സെമിനാർ അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ.അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. 20ന്റെ സെമിനാർ മന്ത്രി -വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 21വരെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ചുള്ള പുസ്തകമേള പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഞായർ രാവിലെ 9.30ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. കാർഷിക പ്രദർശനം നാഗമ്പടത്ത് തുടരുന്നു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സ്വാഗതസംഘം ചെയർമാൻ എ വി റസൽ, സെക്രട്ടറി കെ എം രാധാകൃഷ്ണൻ, പ്രൊഫ. എം ടി ജോസഫ്, പ്രൊഫ. ആർ നരേന്ദ്രനാഥ്, അഡ്വ. ജോസഫ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post

നോ ടു ഡ്രഗ്‌സ്‌ ; ‘അതിഥി’കൾക്കായി 
കവച്

Next Post

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും 
എതിരെ അണിനിരക്കുക : കെഎസ്‌കെടിയു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അന്ധവിശ്വാസങ്ങള്‍ക്കും-അനാചാരങ്ങള്‍ക്കും-
എതിരെ-അണിനിരക്കുക-:-കെഎസ്‌കെടിയു

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും 
എതിരെ അണിനിരക്കുക : കെഎസ്‌കെടിയു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.