Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആശ്വാസക്കുളം ; വാട്ടർപോളോയിൽ വെള്ളിയും വെങ്കലവും , കേരളം എട്ടാംസ്ഥാനത്ത്‌

by News Desk
October 9, 2022
in SPORTS
0
ആശ്വാസക്കുളം-;-വാട്ടർപോളോയിൽ-വെള്ളിയും-വെങ്കലവും-,-കേരളം-എട്ടാംസ്ഥാനത്ത്‌
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ്
ദേശീയ ഗെയിംസ് അവസാനിക്കാൻ നാലുദിനം ബാക്കിനിൽക്കെ കേരളത്തിന് ആശ്വാസമായി നീന്തൽക്കുളം. വാട്ടർപോളോയിൽ വെള്ളിയും വെങ്കലവും നേടിയപ്പോൾ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ കേരളത്തിനായി അനൂപ് അഗസ്റ്റിൻ വെങ്കലം നേടി. പതിനഞ്ച് സ്വർണവും 16 വെള്ളിയും 13 വെങ്കലുമടക്കം 44 മെഡലുമായി എട്ടാംസ്ഥാനത്താണ് കേരളം. 45 സ്വർണവും 31 വെള്ളിയും 28 വെങ്കലവുമായി നിലവിലെ ജേതാക്കളായ സർവീസസ് ആധികാരികമായി മുന്നിട്ടുനിൽക്കുന്നു. 30 സ്വർണവും 25 വെള്ളിയും 28 വെങ്കലവുമായി ഹരിയാന രണ്ടാമതാണ്. 28 വീതം സ്വർണവും വെള്ളിയും 54 വെങ്കലവുമായി മഹാരാഷ്ട്രയാണ് മൂന്നാമത്.

രാജ്കോട്ടിലെ നീന്തൽക്കുളമാണ് ഈ ഗെയിംസിൽ കേരളത്തെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. സജൻ പ്രകാശിന്റെ എട്ട് മെഡലുകൾക്കുപുറമേയാണ് ഇന്നലത്തെ നേട്ടം. വാട്ടർപോളോയിൽ പുരുഷന്മാർ വെള്ളി നേടിയപ്പോൾ വനിതകൾക്ക് വെങ്കലം. പുരുഷവിഭാഗം ഫൈനലിൽ കരുത്തരായ സർവീസസ് കേരളത്തെ കീഴടക്കി (8––10). സൂപ്പർ ലീഗ് അടിസ്ഥാനത്തിൽനടന്ന വനിതാവിഭാഗത്തിൽ വെങ്കലം സ്വന്തമാക്കി.

സോഫ്റ്റ്ബോൾ വനിതാവിഭാഗം പ്രാഥമിക റൗണ്ട് മത്സരത്തിൽ കേരളം ഡൽഹിയെ തോൽപ്പിച്ചു. ഇന്ന് ഛത്തീസ്ഗഡിനെ നേരിടും. വോളിബോളിൽ വനിതാ ടീം ആദ്യകളി ജയിച്ചു. അറ്റാക്കർ കെ പി അനുശ്രീയുടെ ജന്മദിനമായിരുന്നു ഇന്നലെ. ബംഗാളിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് കീഴടക്കി ജന്മദിനം ആഘോഷമാക്കി. കളിയിലുടനീളം അനുശ്രീ മികച്ച പ്രകടനം പുറത്തെടുത്തു (25–-17, 25-–-13, 25–-21).നിലവിലെ സ്വർണമെഡൽ ജേതാക്കളാണ് കേരളം. ഇന്ന് തമിഴ്നാടുമായാണ് കളി. പുരുഷൻമാർ സർവീസസിനോട് തോറ്റു. ഇന്ന് ഹരിയാനയെ നേരിടും.

Previous Post

ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

ശൈശവ വിവാഹം 0.0 % ; കേന്ദ്ര സർവേയിൽ കേരളത്തിന്‌ അംഗീകാരം ; ഏറ്റവും കൂടുതല്‍ ജാർഖണ്ഡില്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ശൈശവ-വിവാഹം-0.0-%-;-കേന്ദ്ര-സർവേയിൽ-കേരളത്തിന്‌-അംഗീകാരം-;-ഏറ്റവും-കൂടുതല്‍-ജാർഖണ്ഡില്‍

ശൈശവ വിവാഹം 0.0 % ; കേന്ദ്ര സർവേയിൽ കേരളത്തിന്‌ അംഗീകാരം ; ഏറ്റവും കൂടുതല്‍ ജാർഖണ്ഡില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.