Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഒക്‌ടോബർ 10നുശേഷം സിംഗിൾ ഡ്യൂട്ടി ; പാറശാലയിൽ നാളെമുതൽ

by News Desk
September 30, 2022
in KERALA
0
ഒക്‌ടോബർ-10നുശേഷം-സിംഗിൾ-ഡ്യൂട്ടി-;-പാറശാലയിൽ-നാളെമുതൽ
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കെഎസ്ആർടിസി ഒക്ടോബർ 10ന് ശേഷം മുഴുവൻ ജില്ലകളിലും സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. പാറശാല യൂണിറ്റിൽ ശനിയാഴ്ച തുടങ്ങും. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി കെ എസ്ആർടിസി മാനേജ്മെന്റ് നടത്തിയ ചർച്ചയിലാണ് ധാരണ.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ എട്ട് യൂണിറ്റുകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അപാകതയുണ്ടെന്ന് സംഘടനാ പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടർന്ന് ഒക്ടോബർ ഏഴിനുശേഷമേ പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട്, കണിയാപുരം, ആറ്റിങ്ങൽ എന്നീ യൂണിറ്റുകളിൽ നടപ്പാക്കൂവെന്ന് സിഎംഡി ബിജു പ്രഭാകർ ഉറപ്പു നൽകി. പത്തിനുശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവർത്തിക്കുകയാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. മാസം അഞ്ചിനകം ശമ്പളം നൽകുമെന്ന ഉറപ്പുകൾ കണക്കിലെടുക്കാതെ സമരത്തിനിറങ്ങുന്നതിനെതിരെ കെഎസ്ആർടിഇഎ വിമർശിച്ചു.
സമരം തള്ളണമെന്നും ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. ടിഡിഎഫ് സമരത്തെ ശക്തമായി നേരിടുമെന്നും ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്നും കെഎസ്ആർടിസി മാനേജ്മെന്റും വ്യക്തമാക്കി.

ചർച്ചയിൽ കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ്, വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ, ട്രഷറർ പി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സിംഗിൾ ഡ്യൂട്ടിക്കെതിരെ കെഎസ്ആർ എംപ്ലോയീസ് സംഘ് (ബിഎംഎസ്) രംഗത്തുവന്നിട്ടുണ്ട്.

Previous Post

സിപിഐ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

Next Post

ഡോളർ കടത്ത് കേസിൽ 
6 പേർക്കെതിരെ കുറ്റപത്രം ; യുഎഇ കോൺസുലേറ്റ്‌ മുൻ ഫിനാൻസ്‌ തലവൻ 
 ഒന്നാംപ്രതി, എം ശിവശങ്കർ ആറാമത്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോളർ-കടത്ത്-കേസിൽ-
6-പേർക്കെതിരെ-കുറ്റപത്രം-;-യുഎഇ-കോൺസുലേറ്റ്‌-മുൻ-ഫിനാൻസ്‌-തലവൻ-
-ഒന്നാംപ്രതി,-എം-ശിവശങ്കർ-ആറാമത്‌

ഡോളർ കടത്ത് കേസിൽ 
6 പേർക്കെതിരെ കുറ്റപത്രം ; യുഎഇ കോൺസുലേറ്റ്‌ മുൻ ഫിനാൻസ്‌ തലവൻ 
 ഒന്നാംപ്രതി, എം ശിവശങ്കർ ആറാമത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.