Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജോഡോ പിരിവ് നൽകിയില്ല; അധിക്ഷേപ പ്രചാരണം, ശരിപ്പെടുത്തുമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌

by News Desk
September 25, 2022
in KERALA
0
ജോഡോ-പിരിവ്-നൽകിയില്ല;-അധിക്ഷേപ-പ്രചാരണം,-ശരിപ്പെടുത്തുമെന്ന്‌-യൂത്ത്‌-കോൺഗ്രസ്‌
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃക്കാക്കര> ജോഡോ യാത്രയ്ക്ക് പിരിവുനൽകാത്ത തൃക്കാക്കരയിലെ ഫ്ലാറ്റുകളെയും സ്ഥാപനങ്ങളെയും അവഹേളിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. സ്ഥാപനങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകിയും ഫ്ലക്സുകൾ സ്ഥാപിച്ചുമാണ് അവഹേളനം. ജ്വല്ലറിയുടെ മറവിലെ മയക്കുമരുന്ന് കച്ചവടവും കള്ളസ്വർണ ഇടപാടും അന്വേഷിക്കുക എന്നെഴുതിയ യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള ഫ്ലക്സ് വാഴക്കാലയിലെ ജ്വല്ലറിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. ഈ ജ്വല്ലറിയിൽ വൻതുക പിരിവുചോദിച്ചത് വിവാദമായിരുന്നു. പിരിവ് നൽകാത്തതിനുപിന്നാലെ തൃക്കാക്കര നഗരസഭയിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജ്വല്ലറിയിൽ പരിശോധന നടത്തി. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനാൽ ‘പിരിവിനെതിരെ’ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. ജ്വല്ലറിക്കുമുന്നിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സിൽ കടയുടമയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുമുണ്ട്.

ജില്ലയിലെ ഒരു എംഎൽഎയും ഉന്നതനേതാവും ഇടപെട്ട് പ്രശ്നം രമ്യതയിൽ തീർക്കാൻ ശ്രമിക്കുന്നിനിടയിലാണ് യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. 38-ാംവാർഡിലെ ഒരു ഫ്ലാറ്റിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പി എസ് സുജിത് സംസ്ഥാന നഗരകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പിരിവുനൽകാത്തതിലെ വിരോധത്താലാണ് ഈ പരാതിയും. പിരിവുനൽകാത്ത നഗരസഭയിലെ ഉദ്യോഗസ്ഥരെയും വെറുതെ വിടുന്നില്ല. നഗരസഭാഭരണം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുള്ള പിരിവ് യുഡിഎഫ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു ആവശ്യപ്പെട്ടു.

Previous Post

ഗവർണർക്ക്‌ ആർഎസ്‌എസ്‌ രാഷ്‌ട്രീയം തലയ്‌ക്ക്‌ കയറി: ഇ പി ജയരാജൻ

Next Post

സിനിമയുടെ എല്ലാ മേഖലയിലും വനിതാസാന്നിധ്യം ഉണ്ടാകണം: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സിനിമയുടെ-എല്ലാ-മേഖലയിലും-വനിതാസാന്നിധ്യം-ഉണ്ടാകണം:-മുഖ്യമന്ത്രി

സിനിമയുടെ എല്ലാ മേഖലയിലും വനിതാസാന്നിധ്യം ഉണ്ടാകണം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.