Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജ. പി വി ആശയും അഡ്വ. എം ആർ ശ്രീലതയും കെഎടി ജുഡീഷ്യൽ അംഗങ്ങൾ

by News Desk
September 22, 2022
in KERALA
0
ജ-പി-വി-ആശയും-അഡ്വ.-എം-ആർ-ശ്രീലതയും-കെഎടി-ജുഡീഷ്യൽ-അംഗങ്ങൾ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp
കൊച്ചി> കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് ജുഡീഷ്യല് അംഗങ്ങളായി ഹൈക്കോടതി മുൻ ജഡ്ജി പി വി ആശ, സ്പെഷ്യൽ ഗവർമെന്റ് പ്ലീഡർ അഡ്വ. എം ആർ ശ്രീലത എന്നിവരെ നി്യമിച്ച് രാഷ്ട്രപതി ഉത്തരവായി.

പി വി ആശ (63) 2021 മെയ് 31 നാണ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ചത്. തൃശൂർ വിമല കോളേജിൽനിന്ന് ബിരുദവും എറണാകുളം ഗവ. ലാ കോളേജിൽനിന്ന് എൽഎൽബിയും പാസായ പി വി ആശ 1983ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 1996മുതൽ 2001വരെ ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ളീഡറായിരുന്നു. 2014 മേയ് 21നാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. തൃശൂർ തൃപ്രയാർ സ്വദേശിയാണ്. പൊക്കത്ത് പരേതനായ വിജയന്റെയും ഗൗരിയുടെയും മകളാണ്.

അഡ്വ. എം ആർ ശ്രീലത (54) തിരുവനന്തപുരം ലോകോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. കൊച്ചി സർവ്വകലാശാലയിൽ നിന്ന് എൽഎൽഎം നേടിയ ശേഷം 1993ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2006ൽ സീനിയർ ഗവർമെന്റ് പ്ലീഡറായും 2016 ലും 2021 ലും സ്പെഷ്യൽ ഗവർമെന്റ് പ്ലീഡറായും നിയമിതയായി.

തിരുവല്ല മുളവന പരേതനായ പി ചന്ദ്രശേഖരൻ പിള്ളയുടെയും പല്ലന പാണ്ഡവത്ത് കെ രമാഭായിയുടെയും മകളാണ്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ ഡോ. എൻ അജിത് കുമാറാണ് ഭർത്താവ്. ചെന്നൈയിൽ നിയമ വിദ്യാർത്ഥിയായ അനന്ത് ശേഖർ മകനാണ്.
Previous Post

ദളിത് ബാലൻ വിഗ്രഹത്തിന്റെ തൂണിൽ തൊട്ടു; കുടുംബത്തിന്‌ 60,000 രൂപ പിഴ

Next Post

സവർക്കർ ഫോട്ടോ കേരളത്തിലെ കോൺഗ്രസിന്‌ ആവേശമേകുന്നു: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സവർക്കർ-ഫോട്ടോ-കേരളത്തിലെ-കോൺഗ്രസിന്‌-ആവേശമേകുന്നു:-മുഖ്യമന്ത്രി

സവർക്കർ ഫോട്ടോ കേരളത്തിലെ കോൺഗ്രസിന്‌ ആവേശമേകുന്നു: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.