ഒക്ടോബര്‍ ഒന്ന് മുതല്‍ 14 വരെയാണ് മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഞാനും മന്ത്രിമാരും പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) പറഞ്ഞു.