ആലപ്പുഴ> ജില്ലയില്‍ സ്പാറ്റൊയുടെ ‘സമന്വയം 2022’ കുടുംബസംഗമവും സാംസ്കാരിക പരിപാടികളും ചേര്‍ത്തല വുഡ് ലാന്റ്സ് ഓഡിറ്റോറിയത്തില്‍ നാളെ നടക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയാണ് സ്റ്റേറ്റ് പബ്ലിക് സെക്റ്റര്‍ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേര്‍സ് ഫെഡറേഷന്(സ്പാറ്റൊ).
ആലപ്പുഴ എംപി എ എം ആരിഫ് 2.00 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ സി എസ് രാജേഷും സ്പാറ്റൊ സംസ്ഥാന നേതാക്കളും പങ്കെടുക്കും