Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സെഞ്ചുറിയുമായി കോഹ്‌ലി, ഭുവനേശ്വറിന് അഞ്ച് വിക്കറ്റ്; തകർപ്പൻ ജയത്തോടെ ഇന്ത്യയുടെ മടക്കം

by News Desk
September 9, 2022
in SPORTS
0
സെഞ്ചുറിയുമായി-കോഹ്‌ലി,-ഭുവനേശ്വറിന്-അഞ്ച്-വിക്കറ്റ്;-തകർപ്പൻ-ജയത്തോടെ-ഇന്ത്യയുടെ-മടക്കം
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബൈ> വിരാട് കോഹ്ലിയുടെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ചുറിയുടെ കരുത്തിൽ അഫ്​ഗാനിസ്ഥാനെതിരെ കൂറ്റൻ ജയത്തോടെ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ വിജയത്തോടെ മടങ്ങി. ബാറ്റിങിൽ കോഹ്ലിയും ബൗളിങിൽ അഞ്ച് വിക്കറ്റുകൾ നേടി ഭുവനേശ്വർ കുമാറും തിളങ്ങിയോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ കരുത്തിൽ (60 പന്തിൽ 122 റൺസ്) രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി പറയാനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസിൽ അവസാനിപ്പിച്ചു. ഏഷ്യാകപ്പിൽ നിന്ന് ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായിരുന്നു. എന്നാൽ ലോകകപ്പിന് മുമ്പുള്ള കോഹ്ലി തിരിച്ചുവരവ് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ്.

Previous Post

സൗന്ദര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് സയൻസിന്റെ 12-ാമത് ബിരുദദിനം .

Next Post

ചരിത്രത്തിലേക്ക്‌ ജാവലിൻ പായിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സ്വർണം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചരിത്രത്തിലേക്ക്‌-ജാവലിൻ-പായിച്ച്-നീരജ്-ചോപ്ര;-ഡയമണ്ട്-ലീഗിലും-സ്വർണം

ചരിത്രത്തിലേക്ക്‌ ജാവലിൻ പായിച്ച് നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സ്വർണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.