ഇടുക്കി> നടൻ ജാഫർ ഇടുക്കിയുടെ അമ്മ നബീസ (80) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ ഉടുമ്പന്നൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭർത്താവ്: മൊയ്തീൻ കുട്ടി. മറ്റു മക്കൾ: സുബൈദ, ഷക്കീല, നാസർ, പരേതയായ ഷൈല.

© 2021 OZ Malayalam News - Developed by Website Cox.