Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റെയ്ന ഐപിഎൽ നിർത്തി ; ആഭ്യന്തര മത്സരങ്ങളിലും കളിക്കില്ല

by News Desk
September 7, 2022
in SPORTS
0
റെയ്ന-ഐപിഎൽ-നിർത്തി-;-ആഭ്യന്തര-മത്സരങ്ങളിലും-കളിക്കില്ല
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ലഖ്നൗ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഐപിഎല്ലിൽനിന്ന് വിരമിച്ചു. ആഭ്യന്തര മത്സരങ്ങൾ നിർത്തി. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2020ലാണ് ഈ മുപ്പത്തഞ്ചുകാരൻ വിരമിച്ചത്. മഹേന്ദ്രസിങ് ധോണിക്കൊപ്പമായിരുന്നു വിരമിക്കൽ. ഇന്ത്യയിലെ എല്ലാവിഭാഗം ക്രിക്കറ്റിൽനിന്നും വിരമിച്ചതോടെ റെയ്നയ്ക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയും. റോഡ് സേഫ്റ്റി സീരീസ് പോലുള്ള പരമ്പരകളിലും കളിക്കാം.

‘റോഡ് സേഫ്റ്റി സീരീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലെ ട്വന്റി–20 ലീഗുകൾ എന്നിവയെല്ലാം എന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഞാൻ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല’– റെയ്ന പറഞ്ഞു. 2018നുശേഷം ഒന്നാംക്ലാസ് ക്രിക്കറ്റിലോ ലിസ്റ്റ് എ ക്രിക്കറ്റിലോ ഈ ഇടംകെെയൻ ബാറ്റർ കളിച്ചിട്ടില്ല. ഐപിഎല്ലിൽ അവസാനമായി കളിച്ചത് കഴിഞ്ഞവർഷം ഒക്ടോബറിൽ. ചെന്നെെ സൂപ്പർ കിങ്സിന്റെ പ്രധാന താരമായിരുന്നു. 2008 മുതൽ 2021 വരെ കളിച്ചു. ഈ വർഷം താരലേലത്തിൽ ഒരു ടീമും വാങ്ങിയില്ല. രാജ്യാന്തര ക്രിക്കറ്റിൽ മൂന്നുവിഭാഗത്തിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരമാണ്.

Previous Post

ലിഫ്റ്റിനുള്ളില്‍ കുട്ടിയ്ക്ക് വളര്‍ത്ത് നായയുടെ കടിയേറ്റു; പ്രതികരിക്കാതെ ഇരുന്ന ഉടമസ്ഥയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ

Next Post

ചാമ്പ്യൻസ് ലീഗ് : ബാഴ്സ, ബയേൺ, 
ലിവർപൂൾ കളത്തിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചാമ്പ്യൻസ്-ലീഗ്-:-ബാഴ്സ,-ബയേൺ,-
ലിവർപൂൾ-കളത്തിൽ

ചാമ്പ്യൻസ് ലീഗ് : ബാഴ്സ, ബയേൺ, 
ലിവർപൂൾ കളത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.