5,00,000 വര്‍ഷം പഴക്കമുള്ള വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഏകദേശം 150 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പിന്റെ നീളം 2.6 മീറ്ററാണ്. ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ (ഐഎഎ) ആഭിമുഖ്യത്തിലാണ് ഖനനം നടന്നത്.

© 2021 OZ Malayalam News - Developed by Website Cox.