Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

എൽഡിഎഫ്‌ സർക്കാരിനെതിരെയും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലെന്ന്‌ കോൺഗ്രസ്‌

by News Desk
August 26, 2022
in INDIA
0
എൽഡിഎഫ്‌-സർക്കാരിനെതിരെയും-കേന്ദ്ര-ഏജൻസികളുടെ-വേട്ടയാടലെന്ന്‌-കോൺഗ്രസ്‌
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ്. എഐസിസിയുടെ വേരിഫൈഡ് പേജിലാണ് ദ് ടെലഗ്രാഫ് പത്രത്തിൽ വന്ന വാർത്ത പങ്കുവെച്ച് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും പാർടി പേജിൽ കുറിച്ചിട്ടുണ്ട്. റെയ്ഡും കള്ളത്തെളിവുമുണ്ടാക്കിയാണ് ഏജൻസികളുടെ വ്യാജ അന്വേഷണങ്ങളെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

പതിമൂന്ന് മാസത്തിനിടെ നടത്തിയ നീക്കങ്ങളാണ് പത്രം വാർത്തയാക്കിയത്. അതേസമയം കേരളത്തിലെ എൽഎഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം ഗൂഢാലോചനയിൽ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്ന സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ നിലപാട് കനത്ത തിരിച്ചടിയാണ്. സ്വർണ്ണക്കള്ളടത്തിലും, കിഫ്ബിയിലും ഇഡിയും മറ്റ് കേന്ദ്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തെ പിന്തുണയ്ക്കുന്ന വിഡി സതീശനും കെ സുധാകരനുമടങ്ങുന്ന സംസ്ഥാന നേതൃത്വം ഇതൊടെ പൂർണമായും ഒറ്റപ്പെട്ടു. കേരളത്തിന് പുറമേ പഞ്ചാബ് ,ഡൽഹി ബീഹാർ, ബംഗാൾ ,ചത്തീഗ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കെതിരെയും കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കങ്ങളെയും കോൺഗ്രസ് അപലപിക്കുന്നുണ്ട്.

Previous Post

സോമന്‍സ് ഗ്രൂപ്പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു; ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്കുള്ള സോളോ വിഭാഗം

Next Post

ലൈംഗിക അതിക്രമം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ലൈംഗിക-അതിക്രമം-തടയാനുള്ള-ബോധവൽക്കരണം-സ്‌കൂൾ-പാഠ്യപദ്ധതിയിൽ-ഉൾപ്പെടുത്തണമെന്ന്-ഹൈക്കോടതി

ലൈംഗിക അതിക്രമം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.