Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

തീർപ്പ് – ഓസ്ട്രേലിയിലും, ന്യൂസിലാന്റിലും ആഗസ്റ്റ് 25 മുതൽ പ്രദർശനത്തിന്

by NEWS DESK
August 23, 2022
in AUSTRALIA, CINEMA
0
തീർപ്പ് – ഓസ്ട്രേലിയിലും, ന്യൂസിലാന്റിലും ആഗസ്റ്റ് 25 മുതൽ പ്രദർശനത്തിന്
0
SHARES
169
VIEWS
Share on FacebookShare on TwitterShare on Whatsapp
പ്രിത്വിരാജ്, ഇന്ദ്രജിത് ചിത്രം *_തീർപ്പ്_* ഓസ്ട്രേലിയിലും, ന്യൂസിലാന്റിലും ആഗസ്റ്റ് 25 മുതൽ പ്രദർശനത്തിന്..ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ ഈ ചിത്രം രതീഷ് അമ്പാട്ടാണു് സംവിധാനം ചെയ്യുന്നത്. ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു കമ്മാരസംഭവം. ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം. അതിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.നാലു സുഹ്റു ത്തുക്കളൂടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.’ അബ്ദുള്ള, പരമേശ്വരൻ, കല്യാൺ, രാംകുമാർ എന്നിവരാണീ സുഹ്രുത്തുക്കൾ,
ഇവരെ യഥാക്രമം പ്രഥ്വിരാജ്, സൈജുക്കുറുപ്പ് ,ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രതിനിധീകരിക്കുന്നു.
ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽ വ്യാപരിക്കുന്നവരാണ് നാലുപേരും ഇവർക്കൊരു പശ്ചാത്തല മുണ്ട്.ഇവർ നാലു പേരും ബാല്യകാല സുഹ്റുത്തുക്കളായിരുന്നു.വർഷങ്ങൾക്കു ശേഷം
ഇവർ കണ്ടുമുട്ടുകയാണ്.ഈ കൂടിച്ചേരലുകൾക്കിടയിലും ചില പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്. ബാല്യകാലത്ത് അവർക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്.
ഈ സാഹചര്യത്തിൽ ആ സംഭവങ്ങൾ ഇവരെഎങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ രൂപത്തിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
 
സിദ്ദിഖ്, ലുക്മാൻ, ഇഷാ തൽവർ, അലൻസിയർ, ശീ കാന്ത് മുരളി, അവറാൻ ഹന്നാറെജി കോശി എന്നിവരും പ്രധാന താരങ്ങളാണ്. മുരളി ഗോപിയുടേതാണ് തിരക്കഥയും ഗാനങ്ങളും സംഗീതവും
പശ്ചാത്തല സംഗീതം – ഗോപി സുന്ദർ,
.കെ .എസ് .സുനിൽ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രധാന വാർത്താ മാദ്ധ്യമവും , ഓൺലൈൻ ന്യൂസ് പോർട്ടലുമായ – www.ozmalayalam.com ആണ് അംഗീകൃത  മീഡിയ പാർട്ണർ .
തീർപ്പ്” എന്ന മികച്ച ഈ ചിത്രം ഓസ്ട്രേലിയിലും, ന്യൂസിലാന്റിലും പ്രദർശനത്തിന് എത്തിക്കുന്നത് നന്മ സിനിമാസ്, പ്ലെയ് ഫിലിസും, മാക്സ് മൂവീസ്, ഐൻസ് മൂവീസ്, ബ്രിസ്ബൻ എന്റർടൈന്മെന്റ് ചേർന്നാണ്. എല്ലാ കുടുംബ പ്രേഷകരുടെയും പിന്തുണ ഈ ചിത്രത്തിനും ഉണ്ടാകുമെന്നു പ്രതീഷിക്കുന്നു…
 
കൂടുതൽ തിയേറ്റർകളും ഷോകളും വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നത് ആണ്. 
For Ticket Bookings :
✴️https://villagecinemas.com.au/movies/theerppu
✴️https://www.eventcinemas.com.au/Movie/Theerppu
✴️https://www.hoyts.com.au/movies/theerppu-malayalam-eng-sub
 
For More Info: 0416465908 / 0422249718

Theerppu Official Trailer | Prithviraj Sukumaran | Murali Gopy | Indrajith Sukumaran | Rathish Ambat

Previous Post

 ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ സ്വാതന്ത്ര്യവാര്‍ഷികാഘോഷം നടത്തി.

Next Post

തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങൾ, ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, മഞ്ഞക്കാർഡുള്ളവർക്ക് ഇന്നും നാളെയും വിതരണം ചെയ്യും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
Next Post
തുണി-സഞ്ചി-ഉൾപ്പടെ-14-ഇനങ്ങൾ,-ഓണക്കിറ്റ്-വിതരണം-ഇന്ന്-മുതൽ,-മഞ്ഞക്കാർഡുള്ളവർക്ക്-ഇന്നും-നാളെയും-വിതരണം-ചെയ്യും

തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങൾ, ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, മഞ്ഞക്കാർഡുള്ളവർക്ക് ഇന്നും നാളെയും വിതരണം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.