Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഗുരുവായൂർ കോൺഗ്രസ് കൺവെൻഷനിൽ തമ്മിലടി; ടി എൻ പ്രതാപൻ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രവർത്തകരുടെ പ്രതിഷേധം

by News Desk
August 21, 2022
in KERALA
0
ഗുരുവായൂർ-കോൺഗ്രസ്-കൺവെൻഷനിൽ-തമ്മിലടി;-ടി-എൻ-പ്രതാപൻ-പ്രസംഗിച്ചു-കൊണ്ടിരിക്കെ-പ്രവർത്തകരുടെ-പ്രതിഷേധം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗുരുവായൂർ> കോൺ​ഗ്രസ് നിയോജകമണ്ഡലം കൺവെൻഷനിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ വടക്കേക്കാട് എം ആൻഡ് ടി ഹാളിൽ ശനിയാഴ്ച ചേർന്ന നേതൃകൺവെൻഷനാണ് കൈയ്യാങ്കളിയിൽ അവസാനിച്ചത്.

ടി എൻ പ്രതാപൻ എം പി നേതൃയോ​ഗം ഉ​ദ്ഘാടനം ചെയ്യുന്നതിനിടയിലേക്ക് ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു. ഇതോടെ യോ​ഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയുമായി.കെപിസിസി, ഡിസിസി നേതാക്കൾ, നിയോജകമണ്ഡലത്തിലെ രണ്ടുബ്ലോക്കുകളായ ഗുരുവായൂർ, വടക്കോക്കാട് ബ്ലോക്കുകളുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡന്റുമാർ, ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ടുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികൾ, കോൺ​ഗ്രസ്സ് ജനപ്രതിനിധികൾ, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ്, സേവാദൾ, ന്യൂനപക്ഷ, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമാണ് യോ​ഗത്തിന് ക്ഷണിച്ചിരുന്നത്.

എന്നാൽ കൺവൻഷനിലേക്ക് പുന്നയൂർക്കുളം, അണ്ടത്തോട് മേഖലകളിൽ നിന്നുള്ള നേതാക്കളാണ് പ്രതിഷേധവുമായി ഇരമ്പിയെത്തിയത്. പ്രതിഷേധക്കാരും യോ​ഗത്തിലുള്ളവരും തമ്മിൽ വാക്കേറ്റും തുടർന്നതോടെ കൺവെൻഷൻ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് നേതാാക്കൾ തടിയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

Previous Post

ഖസീം പ്രവാസി സംഘം കൃഷ്ണപിള്ള ദിനാചരണം നടത്തി

Next Post

Body Weight: ശരീരഭാരം എങ്ങനെ കൃത്യമാക്കി നിലനിർത്താം? അറിയണം ഈ മാര്‍ഗ്ഗങ്ങള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
body-weight:-ശരീരഭാരം-എങ്ങനെ-കൃത്യമാക്കി-നിലനിർത്താം?-അറിയണം-ഈ-മാര്‍ഗ്ഗങ്ങള്‍

Body Weight: ശരീരഭാരം എങ്ങനെ കൃത്യമാക്കി നിലനിർത്താം? അറിയണം ഈ മാര്‍ഗ്ഗങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.