Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സ്‌ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടിയാൽ നേരിടണമെന്ന്‌ സുപ്രീംകോടതി

by News Desk
August 19, 2022
in INDIA
0
സ്‌ത്രീധനത്തിന്റെ-പേരിലുള്ള-കുറ്റകൃത്യങ്ങളെ-ഉരുക്കുമുഷ്ടിയാൽ-നേരിടണമെന്ന്‌-സുപ്രീംകോടതി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ഉരുക്കുമുഷ്ടിയാൽ നേരിടുമെന്ന സന്ദേശം സമൂഹത്തിന് നൽകണമെന്ന് സുപ്രീംകോടതി. ജാർഖണ്ഡിൽ സ്ത്രീധനത്തിന്റെ പേരിൽ മരുമകളെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർതൃപിതാവിനും മാതാവിനും പത്ത്വർഷം കഠിനതടവ് വിധിച്ച ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി നിരീക്ഷണം.

‘സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ തടയാനാണ് ഐപിസിയിൽ 304ബി വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യം യഥാർഥത്തിൽ സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉരുക്കുമുഷ്ടിയാൽ തന്നെ നേരിടണം’– ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കല്യാണം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പാണ് കൊലപാതകം നടന്നതെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടുള്ള കാര്യം പ്രോസിക്യൂഷൻ വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. അതിസാരം കാരണമാണ് മരുമകൾ മരിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, ആകാര്യം സ്ഥാപിക്കാൻ ആവശ്യമായ തെളിവുകളില്ല. ഐപിസി 304ാം വകുപ്പ് പ്രകാരമുള്ള കുറഞ്ഞ ശിക്ഷ ഏഴ് വർഷവും കൂടുതൽ ശിക്ഷ ജീവപര്യന്തുമാണ്. ഈ കേസിൽ 10 വർഷം തടവ് മാത്രമാണ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ, ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

Previous Post

എഴുപതോളം രാജ്യങ്ങൾക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ

Next Post

പാലക്കാട്‌ പുതുശേരിയിൽ വിദ്യാർഥികളെ ബസിൽകയറി മർദിച്ച സംഭവം: 5 ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കേസ്

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പാലക്കാട്‌-പുതുശേരിയിൽ-വിദ്യാർഥികളെ-ബസിൽകയറി-മർദിച്ച-സംഭവം:-5-ആർഎസ്‌എസ്‌-പ്രവർത്തകർക്കെതിരെ-കേസ്

പാലക്കാട്‌ പുതുശേരിയിൽ വിദ്യാർഥികളെ ബസിൽകയറി മർദിച്ച സംഭവം: 5 ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.