Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പള്ളിക്കമ്മിറ്റിയുടെ 3 കോടിയുടെ സ്വത്ത്‌ ലീഗുകാർ തട്ടിയെടുത്തെന്ന്‌ പരാതി

by News Desk
August 18, 2022
in KERALA
0
പള്ളിക്കമ്മിറ്റിയുടെ-3-കോടിയുടെ-സ്വത്ത്‌-ലീഗുകാർ-തട്ടിയെടുത്തെന്ന്‌-പരാതി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർകോട്> പള്ളിക്കമ്മിറ്റിയുടെ ഒരേക്കർ ഭൂമി മുൻ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗുകാർ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോടിയോളം രൂപ വിലവരുന്ന ഭൂമിയാണ് മുസ്ലിംലീഗ് സംസ്ഥാന ട്രഷററായ അഹമ്മദലിയും ബന്ധുക്കളും കൈക്കലാക്കിയതെന്ന് കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊമ്പനടുക്കത്ത് മദ്രസയും എയ്ഡഡ് എൽപി സ്കൂളും സ്ഥാപിക്കാനാണ് മഹല്ല് കമ്മിറ്റി 1982ൽ മൂന്നേക്കർ ഭൂമി വാങ്ങിയത്. നാട്ടുകാരും പ്രവാസികളും സംഭാവന നൽകി. അന്നത്തെ കാസർകോട് എംഎൽഎ സി ടി അഹമ്മദലി പ്രസിഡന്റായി മഹല്ലിന്റെകീഴിൽ സ്കൂൾ കമ്മിറ്റിയും രൂപീകരിച്ചു. 1995ൽ സി ടി അഹമ്മദലി പ്രസിഡന്റായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിക്കുകീഴിലുള്ള ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാമസ്ജിദിന്റെ കീഴിലുള്ള നൂറുൽഹുദ മദ്രസക്കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി
|
എയ്ഡഡ് സ്കൂളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതിഷധമുയർത്തിയതോടെ പഠനം ചെമ്മനാട്ടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. മഹല്ല് കമ്മിറ്റിയുടെ ഭൂമി കാണിച്ചാണ് ചെമ്മനാട് ജമാഅത്ത് അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് അനുമതി വാങ്ങിയത്. ഇതിനായി ഭൂമി അഹമ്മദലി പ്രസിഡന്റായ ജമാഅത്ത് കമ്മിറ്റിയുടെ ആസ്തിവകകളിൽ എഴുതിച്ചേർത്തു. മദ്രസയും ഭൂമിയും നാട്ടുകാരുടെ പരിശ്രമത്തിലുണ്ടായതാണെന്നും കൊമ്പനടുക്കം മഹല്ലിന് വിട്ടുതരണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.

പിന്നീട്, സ്കൂൾ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന സി എ അബൂബക്കർ സിദ്ദിഖിനെ ഒഴിവാക്കി അഹമ്മദലിയുടെ അനുജനും ബന്ധുക്കളടങ്ങിയ 11 അംഗ കമ്മിറ്റിയുണ്ടാക്കി. ചെമ്മനാട് ജമാഅത്തിനോ കൊമ്പനടുക്കം മഹല്ല് കമ്മിറ്റിക്കോ സ്വത്തിൽ അവകാശമില്ലെന്നും പുതുതായി രൂപീകരിച്ച കോലാത്തൊട്ടി മാഹിൻ ഷംനാട് സ്മാരക സ്കൂൾ കമ്മിറ്റിക്കാണ് അവകാശമെന്നും രേഖയുണ്ടാക്കുകയായിരുന്നു. മുസ്ലിംലീഗുകാർമാത്രമാണ് കമ്മിറ്റിയിലുള്ളത്. വാർത്താസമ്മേളനത്തിൽ കൊമ്പനടുക്കം അൻസാറുൽ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചാമക്കടവ്, ജനറൽ സെക്രട്ടറി ബി എച്ച് അബ്ദുൾഖാദർ, സെക്രട്ടറി അബ്ദുൾനാസർ എന്നിവർ പങ്കെടുത്തു.

Previous Post

‘ഞാൻ ധരിച്ചിരുന്നത് മിഡിയും ടോപ്പും; അതെങ്ങനെ ലൈംഗികോദ്ദീപനമുണ്ടാക്കും?’ സിവിക്കിനെതിരെ പരാതി നൽകിയ യുവതി ചോദിക്കുന്നു

Next Post

രാംദേവിനോട്‌ കോടതിയുടെ താക്കീത്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാംദേവിനോട്‌-കോടതിയുടെ-താക്കീത്

രാംദേവിനോട്‌ കോടതിയുടെ താക്കീത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.