Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും; ഗവര്‍ണര്‍ ബോധപൂര്‍വ്വം കൈവിട്ട കളി കളിക്കുന്നു: കോടിയേരി

by News Desk
August 12, 2022
in KERALA
0
എന്ത്-വില-കൊടുത്തും-സര്‍ക്കാരിനെ-സംരക്ഷിക്കും;-ഗവര്‍ണര്‍-ബോധപൂര്‍വ്വം-കൈവിട്ട-കളി-കളിക്കുന്നു:-കോടിയേരി
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> എല്ഡിഎഫ് സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമം നടക്കുന്നുവെന്നും എന്ത് വില കൊടുത്തും സര്ക്കാരിനെ സംരക്ഷിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകള്ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില് ഗവര്ണറെ ഉപയോഗിച്ചും സര്ക്കാരിനെതിരെ നീക്കം ആരംഭിച്ചു. ഗവര്ണര് ബോധപൂര്വ്വം കൈവിട്ട കളി കളിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

മാധ്യമങ്ങള് സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് തമസ്കരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനാല് സര്ക്കാര് നേട്ടം ജനങ്ങളില് എത്തിക്കാന് ശക്തമായ പരിപാടികള് സംഘടിപ്പിക്കും. തുടര്ഭരണത്തിന് കാരണമായ പ്രധാനഘടകം സര്ക്കാരിന്റെ വികസന പ്രവര്ത്തനങ്ങളായിരുന്നു. എന്നാല്, എല്ലാ വികസന പ്രവര്ത്തനവും സ്തംഭിപ്പിക്കാനുള്ള നടപടികളാണ് പ്രതിപക്ഷം നടത്തുന്നത്. ഇക്കാര്യത്തില് കേന്ദ്രത്തിലെ ബിജെപി ഭരണം ഉപയോഗപ്പെടുത്തിയുള്ള ഇടപെടലുകള് നടത്തുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടുകള് കേരളത്തിലെ കോണ്ഗ്രസിന് അനുകൂലമായാണ് വരുന്നത്. മുഖ്യമന്ത്രിക്കെതിരെ സവിശേഷമായ ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കിഫ്ബിയുടെ പ്രവര്ത്തനത്തെ തകര്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതും തകര്ക്കപ്പെട്ടാല് വികസനം മുന്നോട്ട് പോകാതെ ശ്വാസം മുട്ടുന്ന അവസ്ഥയാണുണ്ടാവുക. തോമസ് ഐസക്കിനെതിരായി നോട്ടീസ് അയക്കാനുള്ള ഇഡി തീരുമാനം എന്തിനായിരുന്നു എന്നും വ്യക്തമായി. കേന്ദ്രം ബോധപൂര്വ്വം ഇത്തരം കാര്യങ്ങളില് ഇടപെടുന്നു.എന്നാല് ഐസക് വിഷയത്തില് ഹൈക്കോടതി വ്യക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഇഡിയുടെ നീക്കത്തിനുള്ള തിരിച്ചടിയാണ്.ആരെയും എന്തും ചെയ്യുന്ന രീതിയാണ് ഇഡി നടത്തുന്നത്- അദ്ദേഹം വ്യക്തമാക്കി

മാധ്യമ രംഗത്തെ ഇടപെടല് പോരാ എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തല്. അതിനാല് ദേശാഭിമാനി കോപ്പി പത്ത് ലക്ഷത്തിലേക്കെത്തിക്കാനുള്ള പ്രചരണം സംഘടിപ്പിക്കും.
പാര്ലമെന്റേതര പ്രവര്ത്തനത്തിനും പാര്ട്ടി മുന്കൈ എടുക്കണം. ഇതിനായി ഓരോ പ്രദേശത്തെയും പ്രാദേശിക പ്രശ്നത്തില് ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി പ്രാദേശിക കമ്മറ്റികളെ പ്രാപ്തമാക്കണം. ആഗസ്റ്റ് 15 സമുചിതമായി ആചരിക്കും. എല്ലായിടത്തും പ്രതിജ്ഞ ചൊല്ലി ഭരണഘടനയുടെ ആമുഖം വായിക്കും.

കോഴിക്കോട് മേയറുടെ വിഷയത്തില് നടപടി തെറ്റെന്ന് പാര്ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മേയറും അത് അംഗീകരിച്ചുവെന്നും കോടിയേരി വ്യകതമാക്കി

Previous Post

ഒഴുക്കിൽപ്പെട്ട ആദിവാസി ബാലന്റെ മൃതദേഹം ലഭിച്ചു

Next Post

കുഴികൾക്കു കാരണം എൻഎച്ച്‌ നിർമ്മാണ തകരാറെന്നു സമ്മതിച്ച്‌ വി മുരളീധരൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുഴികൾക്കു-കാരണം-എൻഎച്ച്‌-നിർമ്മാണ-തകരാറെന്നു-സമ്മതിച്ച്‌-വി-മുരളീധരൻ

കുഴികൾക്കു കാരണം എൻഎച്ച്‌ നിർമ്മാണ തകരാറെന്നു സമ്മതിച്ച്‌ വി മുരളീധരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.