Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സമത്വം യാഥാർഥ്യമായോ എന്ന്‌ പരിശോധിക്കണം: മുഖ്യമന്ത്രി

by News Desk
August 10, 2022
in KERALA
0
സമത്വം-യാഥാർഥ്യമായോ-എന്ന്‌-പരിശോധിക്കണം:-മുഖ്യമന്ത്രി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വമെന്ന ആശയം പ്രാവർത്തികമാക്കാൻ രാജ്യത്തിന് എത്ര കണ്ട് സാധിച്ചെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരം മുന്നോട്ടുവന്ന നാനാതആ്വത്തിൽ ഏകത്വമെന്ന ആശയെത്തെ സംരക്ഷിക്കാനും എത്രത്തോളം കഴിഞ്ഞെന്ന് പരിശോധിക്കാനുള്ള അവസരം കൂടിയാണിത്. സ്വതന്ത്ര ഇന്ത്യയിൽ തദ്ദേശ ജതയുടെ ജീവിതം എത്രമെച്ചപ്പെട്ടുവെന്ന് മനസിലാക്കാൻ ഈ പരിശോധന സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തനത് സംസ്കാരം, ഭക്ഷ, പാരമ്പര്യം എന്നിവയുടെ ഖനികളാണ് തദ്ദേശീയ ഗോത്രജനത. ആ പാരമ്പര്യത്തെയും സംസ്കാരത്തെയും ചരിത്രത്തിന്റെ ഭാഗമായ അറിവുകളും വരും തലമുറക്ക് കൈമാറേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഗോത്രവർഗ ജനതയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം ഇതര ഇന്ത്യൻ സംസ്ഥാനത്തേക്കാൾ വളരെ മുന്നിലാണ്. ഈ രംഗങ്ങളിൽ ലോകശ്രദ്ധ നേടിയ പലതരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമായി.

വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട, ഭൂവുടമസ്ഥ വിഷയങ്ങളിൽ ആദിവാസി ജനതയെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സൗകരം ഒരുക്കുന്നതിനൊപ്പം സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ച് മുന്നോട്ടു പോകുകയാണ്. ചരിത്രപരമായപാരമ്പര്യം കൂടി ഉൾക്കൊണ്ട് പട്ടികവർഗ വിഭാഗങ്ങളുടെ ഭാവിയെ കരുതിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. നാടിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ് അവരും അവരുടെ സംസ്കാരവും. അവയെ നാടിന്റെ ചരിത്വും സംസ്കാരവുമായി സംരക്ഷിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ഗോത്രവർഗ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്മരണ നിലനിർത്താൻ മ്യൂസിയം ആരംഭിക്കും. വയനാട് സുഗന്ധഗിരിയിൽ 20 ഏക്കറിലാണ് ട്രൈബൽ മ്യൂസിയം സ്ഥാപിക്കുന്നത്. വികസന, ക്ഷേമ പദ്ധതികൾ സമന്വയിച്ച് നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ ജ്ഞാന സമൂഹമാണ് വിഭാവനം ചെയ്യുന്ന നവകേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി ആദരിച്ചു. പട്ടികവർഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ പാളയം രാജൻ, എ ജയതിലക് ബി വിദ്യാധരൻ കാണി, വിനയ്ഗോയൽ, ടി വി അനുപമ എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രിമാർ നിർവഹിച്ചു.

Previous Post

തൃശൂരിൽ നാലു വയസ്സുകാരന് ക്രൂര മർദ്ദനം; രണ്ടാനച്ഛൻ പിടിയിൽ

Next Post

സ്‌ത്രീകൾക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം വി ഗോവിന്ദൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സ്‌ത്രീകൾക്കാദ്യം-വേണ്ടത്-തൊഴിലും-സുസ്ഥിര-വരുമാനവും:-മന്ത്രി-എം-വി-ഗോവിന്ദൻ

സ്‌ത്രീകൾക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവും: മന്ത്രി എം വി ഗോവിന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.