Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്വപ്‌നയുടെ ‘സാറ്റ്‌‌ലെറ്റ്‌ ഭീകരൻ’ നാടകവും പൊളിഞ്ഞു

by News Desk
August 9, 2022
in KERALA
0
സ്വപ്‌നയുടെ-‘സാറ്റ്‌‌ലെറ്റ്‌-ഭീകരൻ’-നാടകവും-പൊളിഞ്ഞു
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പറഞ്ഞ് തിങ്കളാഴ്ച സ്വപ്നസുരേഷ് നടത്തിയ ‘സാറ്റ്ലൈറ്റ് ഫോൺ’ നാടക കഥകളും പൊളിഞ്ഞടുങ്ങി. യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ് അലാവി അൽ ജെഫ്രിക് അഷാഷ്മിയെ ഭീകരനാക്കിയായിരുന്നു കഥകൾ. എന്നാൽ, നുണയും അർഥ സത്യങ്ങളും മാത്രം അടങ്ങിയതാണ് വെളിപ്പെടുത്തലുകളെന്ന് വസ്തുതകൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നയുടെ പത്രസമ്മേളനങ്ങൾക്ക് വൻപ്രധാന്യം നൽകിയിരുന്ന മാധ്യമങ്ങളടക്കം അതിൽ നിന്ന് പിൻമാറി.

യുഎഇ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായപ്പോൾ രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്നാണ് ആരോപണം. ഇതിൽ എവിടെയും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകളില്ല. അതേസമയം, യുഎഇ യിലെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ ഒരടിസ്ഥാനമില്ലാതെ ഭീകരനായി മുദ്രകുത്തുകയും ചെയ്തു.

2017 ലാണ് ഗസാൻ മുഹമ്മദ് അലാവി ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ലാത്ത ഫോണുമായി പിടിയിലായത്. വസ്തുതകൾ ബോധ്യപ്പെട്ട് കോടതി എഫ്ഐആർ റദ്ദാക്കിയതിനാൽ മടങ്ങുകയും ചെയ്തു. അന്ന് നിയമസഹായം നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന കെപി ദണ്ഡപാണിയുടെയും മകൻ അഡ്വക്കറ്റ് മില്ലു ദണ്ഡപാണിയുടെയും കമ്പനിയാണെന്ന സത്യം വെളിപ്പെടുത്തലില്ല. 2017 ജൂലൈ അഞ്ചിന് കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം എഴുതിയത് സ്വപ്ന തന്നെയാണ്. ഇദ്ദേഹത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നതായും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്. പൂർണമായും കോടതിയുമായി ബന്ധെപ്പെട്ട കാര്യങ്ങൾ മാത്രമാണ് നടന്നത്.

എന്നാൽ, സുഹൃത്തിന്റെ വിവാഹത്തിന് കുടുംബ സമേതം കേരളത്തിലെത്തിയ ഗസാൻ മുഹമ്മദ് അലാവി നിരോധിത ഫോൺ കേരളത്തിൽ ഉപയോഗിച്ചിട്ടില്ലെന്ന് എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഫോൺ കൊണ്ടുവന്നത് യാദൃശ്ചികമായാണ്. അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിട്ടില്ല. തീവ്രവാദത്തിന്റെയോ രാജ്യ ദ്രോഹത്തിന്റെയോ ഒരംശവും എവിടെയും ആരോപിക്കപ്പെട്ടില്ല. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് എന്ത് ബന്ധമെന്ന ചോദ്യങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല, പഠിപ്പിച്ചത് പാടുകയായിരുന്നു.

Previous Post

പിങ്ക് തടാകത്തിലിരുന്ന് അതിമനോഹര ഗാനം ആലപിക്കുന്ന പെണ്‍കുട്ടി; എവിടെയാണ് ഈ സ്ഥലമെന്ന് അത്ഭുതപ്പെട്ട് കാഴ്ചക്കാര്‍

Next Post

രാവണേശ്വരം പള്ളിക്കാപ്പിൽ ശ്രീമതി അന്തരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാവണേശ്വരം-പള്ളിക്കാപ്പിൽ-ശ്രീമതി-അന്തരിച്ചു

രാവണേശ്വരം പള്ളിക്കാപ്പിൽ ശ്രീമതി അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.