കാസർകോട്> സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ അമ്മ ശ്രീമതി (81) അന്തരിച്ചു. ഭർത്താവ് പരേതനായ എസ് കെ രാമൻ. മറ്റു മക്കൾ: നാരായണി, ഉണ്ണികൃഷ്ണൻ പള്ളിക്കാപ്പിൽ (കൈരളി), രത്നവല്ലി, രഘുരാജ്, മരുമക്കൾ: ദിനേശൻ കെ ആർ പെരിയ, ഇന്ദിര (അധ്യാപിക രാവണീശ്വരം ജിഎച്ച്എസ്എസ്), അംബിക, രമ്യ, ജയൻ കുണ്ടംകുഴി. സഹോദരങ്ങൾ: പരേതരായ കെ അമ്പുക്കൻ, മാണി.