ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതത്വത്തില്‍ നടത്തിയ അനുന നീക്കവും ഫലം കാണാതെ വന്നതോടെ സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഗവര്‍ണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്