സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.04 അടിയിൽ എത്തി. നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നേയ്ക്കും. സംസ്ഥാനത്തെ 6 ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. മലമ്പുഴ ഡാമും നാളെ തുറക്കും