പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഓര്‍ഡര്‍ലി സമ്പ്രദായം കൊണ്ടുവരുന്നത്. വെളുത്ത യജമാനന്റെ മീനിയല്‍ സേവകരായി തദ്ദേശീയരായ പുരുഷന്മാരെ റിക്രൂട്ട് ചെയ്തു. യജമാനന്‍ അടിമയോട് പെരുമാറുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ ഓര്‍ഡര്‍ലികളോട് പെരുമാറിയത്.