Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബിജെപിക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി; മൂവാറ്റുപുഴയിൽ കോൺഗ്രസ് വനിതാ കൗൺസിലർക്ക് കോൺഗ്രസുകാരുടെ മർദ്ദനം

by News Desk
August 4, 2022
in KERALA
0
ബിജെപിക്കെതിരെ-അവിശ്വാസ-നോട്ടീസ്-നൽകി;-മൂവാറ്റുപുഴയിൽ-കോൺഗ്രസ്-വനിതാ-കൗൺസിലർക്ക്-കോൺഗ്രസുകാരുടെ-മർദ്ദനം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

മൂവാറ്റുപുഴ > മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലറെ മറ്റ് കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് മർദിച്ചു. മുഖത്ത് പരിക്കേറ്റ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിൽ വ്യാഴം പകൽ ഒന്നോടെയാണ് സംഭവം.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ ബിജെപിക്കാരിയായ ക്ഷേമകാര്യ സമിതി അധ്യക്ഷയ്ക്കെതിരെ പ്രമീള നൽകിയ അവിശ്വാസം കഴിഞ്ഞ ഒന്നിന് പാസായിരുന്നു. ഇതിൽ പ്രകോപിതരായ മറ്റ് കോൺഗ്രസ് അംഗങ്ങളാണ് അക്രമം നടത്തിയത്. വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർമാരായ ജോയ്സ് മേരി, അജി അബ്ദുൾ ഖാദർ മുണ്ടാട്ട് എന്നിവരാണ് മർദിച്ചത്. നഗരസഭ തൊഴിലുറപ്പ് ഓഫീസിന് സമീപത്ത് വച്ചാണ് മർദ്ദനം. കരച്ചിൽ കേട്ട് നഗരസഭാ കൗൺസിലർമാരും ജീവനക്കാരും എത്തിയപ്പോൾ പ്രമീളയുടെ മുഖത്ത് മർദ്ദനമേറ്റ് മുറിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു. തലമുടിവലിച്ച് പറിച്ച നിലയിൽ തറയിൽ കണ്ടു. ആളുകൾ കൂടിയപ്പോൾ മൂന്ന് കൗൺസിലർമാരും കാറിൽ കയറി പോയി. മറ്റ് കൗൺസിലർമാരാണ് പ്രമീളയെ ആശുപത്രിയിലാക്കിയത്

നഗരസഭ സെക്രട്ടറിയെ കാണാൻ എത്തിയതായിരുന്നു പ്രമീള. മൂന്നുപേരും ചേർന്ന് മർദിച്ചതായി പ്രമീള പറഞ്ഞു. വരാന്തയിലൂടെ നടക്കുകയായിരുന്ന പ്രമീളയെ ഇവർ ഓഫീസിലേയ്ക്ക് ബലമായി പിടിച്ച് കയറ്റി വാതിൽ പൂട്ടി മർദിച്ചുവെന്ന് പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ കൗൺസിലർ പി എം സലീമിന്റെ ദേഹത്തേയ്ക്ക് പ്രമീളയെ വാതിൽ തുറന്ന് തള്ളിയിടുകയായിരുന്നു.

Previous Post

കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട അധ്യാപികയുടെ മൃതദേഹം കിട്ടി

Next Post

പെരിങ്ങൽകുത്ത്‌ ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു; ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ വെള്ളമെത്തും: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പെരിങ്ങൽകുത്ത്‌-ഡാമിന്റെ-നാലാമത്തെ-ഷട്ടർ-തുറന്നു;-ചാലക്കുടി-പുഴയിൽ-വൈകിട്ടോടെ-കൂടുതൽ-വെള്ളമെത്തും:-മുഖ്യമന്ത്രി

പെരിങ്ങൽകുത്ത്‌ ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു; ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ വെള്ളമെത്തും: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.