Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എൽഐസി സ്വകാര്യവൽക്കരണം; പോളിസി ഉടമകളുടെ ഭാവിവരുമാനം കേന്ദ്രം വിൽക്കുന്നു: തോമസ് ഐസക്

by News Desk
July 29, 2022
in KERALA
0
എൽഐസി-സ്വകാര്യവൽക്കരണം;-പോളിസി-ഉടമകളുടെ-ഭാവിവരുമാനം-കേന്ദ്രം-വിൽക്കുന്നു:-തോമസ്-ഐസക്
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇടുക്കി > എൽഐസി സ്വകാര്യവൽക്കരണത്തിലൂടെ പോളിസി ഉടമകളുടെ ഭാവിവരുമാനം കേന്ദ്രം വിൽക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ചെറുതോണിയിൽ ചേർന്ന എൽഐസി സംരക്ഷണ സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

42 കോടി പോളിസി ഉടമകൾ എൽഐസിക്കുണ്ട്. രാജ്യത്തെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനത്തെ വിറ്റുതുലച്ച്, സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് മോദി സർക്കാർ തയ്യാറാകുന്നത്. 15 ലക്ഷം ഏജന്റുമാരും ഒരുലക്ഷം ജീവനക്കാരുമുള്ള സ്ഥാപനമാണ് എൽഐസി. റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്തുള്ള സ്ഥാപനമാണ്. ഇതിനോടകം 3.5 ശതമാനം ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റു. ഇനി വിൽക്കാൻ ജനങ്ങൾ അനുവദിക്കരുത്. എൽഐസിയുടെ പോളിസി ഉടമകളായ എല്ലാവിഭാഗം ജനങ്ങളും ഈ പ്രക്ഷോഭത്തിൽ പങ്കാളികളാകണം. രാജ്യത്തെ ആകെ ഇൻഷുറൻസ് വ്യാപാരത്തിന്റെ 63 ശതമാനം എൽഐസിക്കാണ്. ആകെ പോളിസി ഉടമകളിൽ 80 ശതമാനവും എൽഐസിയുടേതാണ്.

വിദേശമൂലധനം കൊണ്ടുവന്ന് എൽഐസിയെ തകർക്കാനാണ് ആദ്യം ശ്രമിച്ചത്. രാജ്യത്തെ ബാങ്കുകൾവഴി വിദേശ ഇൻഷുറൻസ് കമ്പനികളെ കൊണ്ടുവന്ന് എൽഐസിയെ ഞെക്കിക്കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്നാണ് എൽഐസിയെ സ്വകാര്യവൽക്കരിച്ചു തോൽപ്പിക്കുക എന്ന തന്ത്രം സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു എന്നിവർ സംസാരിച്ചു. എംഎൽഎമാരായ എം എം മണി, വാഴൂർ സോമൻ, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് എന്നിവർ രക്ഷധികാരികളായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും എൽഐസി സംരക്ഷണ സമിതിയോഗം തെരഞ്ഞെടുത്തു.

Previous Post

ശക്തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133.25 അടിയെത്തി

Next Post

കളമശേരി ബസ് കത്തിക്കൽ: തടിയന്റവിട നസീര്‍ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കളമശേരി-ബസ്-കത്തിക്കൽ:-തടിയന്റവിട-നസീര്‍-ഉൾപ്പെടെ-മൂന്ന്-പേർ-കുറ്റക്കാർ,-ശിക്ഷാവിധി-തിങ്കളാഴ്ച

കളമശേരി ബസ് കത്തിക്കൽ: തടിയന്റവിട നസീര്‍ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.