തിരുവനന്തപുരം> എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മോദി ഭരണകൂടത്തിന്റെ ഉപകരണമായി മാറിയെന്നും ഇഡിയെ വിശ്വസിക്കാൻ ആവില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇഡിയുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.