ഇപ്പോൾ ഇപി ജയരാജന് നൽകിയിരിക്കുന്നത് ചട്ടവിരുദ്ധമായ കാര്യമാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശല്യക്കാരായ യാത്രക്കാരുണ്ടാക്കിയ പ്രശ്നങ്ങളെ അവരുടെ തോത് അനുസരിച്ച് മൂന്നുതരമായി തിരിക്കണമെന്നാണ് ചട്ടം. ‘ലെവൽ ടു’ പ്രകാരമുള്ള കുറ്റമാണ് ജയരാജൻ ചെയ്തിരിക്കുന്നത്.