പെരിയ> മേപ്പാട്ട് മാക്കം വീട്ടിൽ കുഞ്ഞമ്പു (74) അന്തരിച്ചു. ഭാര്യ: എം. നാരായണി. മക്കൾ: ബാബു (തച്ചങ്ങാട്), ശോഭ (തച്ചങ്ങാട്), പ്രമീള (അരയി), മണികണ്ഠൻ. മരുമക്കൾ: രമ്യ, കണ്ണൻ (തച്ചങ്ങാട്), വിനോദ് (അരയി). സഹോദരങ്ങൾ: കമ്മാടത്തു, മാധവി, കാർത്ത്യായനി, തമ്പായി, നാരായണി, എം. കൃഷ്ണൻ (ഡിഎഡബ്ല്യുഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം)