ന്യൂഡല്‍ഹി> പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐഎയോട് സുപ്രീംകോടതി. യുഎപിഎ കേസില്‍ സഞ്ജയ് ജെയിന് എന്നയാളുടെ ജാമ്യം ശരിവച്ചാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനം.
പ്രതിക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു. ജാര്‍ഗണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുുവെന്നാണ് സഞ്ജയ് ജൈയ്നിക്കെതിരായ കുറ്റം