ഇടുക്കി> കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിലായി. പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് വൈസ് പ്രസിഡന്റ് കെ എൻ ദാനിയേൽ പിടിയിലായത്.

© 2021 OZ Malayalam News - Developed by Website Cox.