Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കടം പെരുകി ; ഇടിഞ്ഞ്‌ 
വിദേശനാണ്യ ശേഖരം ; കരുതൽശേഖരം മൂന്നേകാൽ മാസത്തേക്കുമാത്രം

by News Desk
July 8, 2022
in INDIA
0
കടം-പെരുകി-;-ഇടിഞ്ഞ്‌-
വിദേശനാണ്യ-ശേഖരം-;-കരുതൽശേഖരം-മൂന്നേകാൽ-മാസത്തേക്കുമാത്രം
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇന്ത്യയുടെ വിദേശകടം കുതിച്ചുയർന്നതിനൊപ്പം വിദേശനാണ്യ കരുതൽശേഖരത്തിൽ വൻ ഇടിവ്. സെപ്തംബർ മൂന്നിന് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽശേഖരം 64,250 കോടി ഡോളറായിരുന്നത് ജൂൺ അവസാനത്തോടെ 59,050 കോടി ഡോളറിലേക്ക് ഇടിഞ്ഞു. ഒമ്പതുമാസത്തിനിടെ 5200 കോടി ഡോളറിന്റെ (4.08 ലക്ഷം കോടി രൂപ) ഇടിവ്. വ്യാപാരകമ്മി വർധനയും വിദേശകടത്തിലെ കുതിപ്പും ഓഹരിവിപണിയിൽനിന്ന് പുറത്തേക്കുള്ള പണമൊഴുക്കുമാണ് വൻ ഇടിവിന് വഴിവച്ചത്. കഷ്ടിച്ച് മൂന്നേകാൽ മാസത്തെ ഇറക്കുമതിക്കുള്ള വിദേശനാണ്യശേഖരം മാത്രമാണുള്ളത്.

ജൂണിലെ ഇന്ത്യയുടെ വ്യാപാരകമ്മി (കയറ്റുമതി–- ഇറക്കുമതി അന്തരം) രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തി. മെയ് മാസത്തിൽ 1.87 ലക്ഷം കോടിയായിരുന്നു ഇത്. കഴിഞ്ഞ വർഷം ജിഡിപിയുടെ 1.2 ശതമാനമായിരുന്നു വ്യാപാരകമ്മി. നടപ്പുവർഷം മൂന്നിരട്ടിയോളം വർധിച്ച് 3.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

വിദേശകടം 
കുതിച്ചു
2017–-18ൽ 529.7 ശതകോടി ഡോളറായിരുന്നു (36.28 ലക്ഷം കോടി രൂപ) ആകെ വിദേശകടം. 2021–-22ൽ അത് 620.7 ശതകോടി ഡോളറിലേക്ക് (48.44 ലക്ഷം കോടി രൂപ) ഉയർന്നു. നാലുവർഷംകൊണ്ട് വിദേശകടത്തിൽ 12.16 ലക്ഷം കോടി രൂപയുടെ വർധന. ഇതിൽ 20.88 ലക്ഷം കോടി രൂപ ഒരു വർഷംവരെ കാലയളവുള്ള ഹ്രസ്വകാല വായ്പയാണ്. അടുത്ത ആറ്–- ഒമ്പത് മാസ കാലയളവിൽ ഹ്രസ്വകാല വായ്പ ഡോളറിൽ തിരിച്ചടയ്ക്കണം.

ഡോളറിനെതിരായി മൂല്യത്തിൽ കൂപ്പുകുത്തുന്ന രൂപയ്ക്കുമേൽ ഇത് കൂടുതൽ സമ്മർദം സൃഷ്ടിക്കും. ചൊവ്വാഴ്ച ഡോളറിനെതിരായി 79.38ലേക്ക് രൂപ ഇടിഞ്ഞു. ഡിസംബറിനുശേഷം ആറുശതമാനത്തിന് അടുത്താണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്. രൂപയെ പിടിച്ചുനിർത്തുന്നതിനായി ഫെബ്രുവരിമുതൽ ഇതുവരെയായി 4100 കോടി ഡോളർ ആർബിഐ വിറ്റഴിച്ചു. എന്നാൽ, ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകരുടെ പിൻവാങ്ങലും വിദേശകടത്തിന്റെ ഡോളറിലുള്ള തിരിച്ചടവ് ബാധ്യതയുമെല്ലാം ആർബിഐ ഇടപെടലുകളെ നിഷ്ഫലമാക്കി. ഒമ്പതുമാസത്തിനിടെ ഓഹരിവിപണിയിൽ 2.50 ലക്ഷം കോടി രൂപയുടെ പിൻവലിക്കലാണ് വിദേശനിക്ഷേപകർ നടത്തിയത്. കടബാധ്യതാ ഇനത്തിൽ 31,200 കോടി രൂപയും പുറത്തേക്കൊഴുകി.

Previous Post

മധു വധക്കേസ്: സാക്ഷിവിസ്‌താരം 18ന് പുനരാരംഭിക്കും

Next Post

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ; അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കെ-–-ഫോണിന്-കേന്ദ്രസർക്കാർ-രജിസ്ട്രേഷൻ;-അഭിമാന-പദ്ധതിക്ക്-പ്രവർത്തനാനുമതി

കെ - ഫോണിന് കേന്ദ്രസർക്കാർ രജിസ്ട്രേഷൻ; അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.