Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മെഡിസെപ് പദ്ധതി: സർക്കാർ ഗ്യാരന്റിയാണ്‌ പ്രധാന പ്രീമിയം: മുഖ്യമന്ത്രി

by News Desk
July 2, 2022
in KERALA
0
മെഡിസെപ്-പദ്ധതി:-സർക്കാർ-ഗ്യാരന്റിയാണ്‌-പ്രധാന-പ്രീമിയം:-മുഖ്യമന്ത്രി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> മെഡിസെപ്പിന് സംസ്ഥാന സർക്കാർ നൽകുന്ന ഗ്യാരന്റിയാണ് പ്രധാന പ്രീമിയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിസെപ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് സർക്കാർ ഒരു രൂപപോലും നൽകുന്നില്ലെന്നാണ് ചിലർ ആരോപിക്കുന്നത്. ഇവർ സർക്കാർ ഗ്യാരന്റിയെക്കുറിച്ച് മിണ്ടുന്നില്ല. 6000 രൂപ പ്രീമിയത്തിൽ പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സാ കവറേജ് കമ്പനി ലഭ്യമാകുന്നത് ഈ ഉറപ്പിൻമേലാണ്. ഇതിന്റെ മുന്നിരട്ടി തുക നൽകിയാൽപ്പോലും കിട്ടാത്ത പരിരക്ഷയാണ് ലഭിക്കുന്നത്.

അംഗമാകാൻ പ്രായവും ആരോഗ്യസ്ഥിതിയും ഉൾപ്പെടെ ഒരു നിയന്ത്രണവുമില്ല എന്നതും പ്രധാനമാണ്. മറ്റുള്ളവയിൽ ചേരുന്നതിന് പ്രായം വലിയ മാനദണ്ഡമാണ്. 40 വയസ്സ് കഴിഞ്ഞവർക്ക് അംഗത്വം കിട്ടുന്നതിന് ഉയർന്ന നിരക്കിൽ പ്രീമിയം നൽകണം. ഒപ്പം മുൻകൂർ വൈദ്യപരിശോധനയും. മെഡിസെപ്പിൽ 90 വയസ്സുള്ള പെൻഷൻകാരനും 20 വയസ്സുള്ള ജീവനക്കാരനും ഒരേ മാനദണ്ഡത്തിൽ പ്രതിമാസം 500 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. പ്രീമിയത്തിൽ 336 രൂപ സർക്കാർ തട്ടിയെടുക്കുന്നുവെന്ന ദുഷ്പ്രചാരണവും നടക്കുന്നുണ്ട്. ഈ തുക മെഡിസെപ്പിന്റെ ഭാഗമായിത്തന്നെ സർക്കാർ രൂപീകരിക്കുന്ന പ്രത്യേക നിധിക്കായാണ്. 12 മാരക രോഗത്തിനും അവയവമാറ്റം ഉൾപ്പെടെയുള്ള ചികിത്സയ്ക്കും ഉള്ളതാണ്.

വിവാദം ജനം തള്ളിക്കളയും

മെഡിസെപ്പിനെതിരായി അനാവശ്യ വിവാദങ്ങളുമായി ഇറങ്ങിയവരെ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ അനാവശ്യ വിവാദത്തിന് ഒരു ക്ഷാമവുമില്ല. അതാണ് മെഡിസെപ്പിലും വിളയിക്കാൻ ശ്രമിക്കുന്നത്. സാങ്കേതികമായ എല്ലാ നൂലാമാലയും പരിഹരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഇൻഷുറൻസ് മേഖലയിലെ സ്ഥാപിത താൽപ്പര്യക്കാർ ഉയർത്തിയ എല്ലാ വെല്ലുവിളിയും മറികടന്നു. ഏതു പദ്ധതി ആവിഷ്കരിക്കുമ്പോഴും ഗുണഫലം പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

തോക്കിടപാടിനെച്ചൊല്ലി തർക്കം; ക്ഷേത്ര പൂജാരിയെ മർദിച്ച്‌ കൊന്നു

Next Post

എ കെ ജി സെന്ററിൽ ബോംബേറ്: ആദ്യമല്ല തീക്കളി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എ-കെ-ജി-സെന്ററിൽ-ബോംബേറ്:-ആദ്യമല്ല-തീക്കളി

എ കെ ജി സെന്ററിൽ ബോംബേറ്: ആദ്യമല്ല തീക്കളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.