ശ്രീഹരിക്കോട്ട> ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് സിങ്കപ്പൂർ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി53 റോക്കറ്റ് കുതിച്ചു. വൈകുന്നേരം 6.2ന് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്.
#WATCH | Andhra Pradesh: PSLV-C53/DS-EO and 2 other co-passenger satellites launched from the 2nd Launch Pad, SDSC-SHAR, Sriharikota. It accompanies PSLV Orbital Experimental Module (POEM) orbiting the earth as a stabilized platform.
(Source: ISRO) pic.twitter.com/zfK8SZJcvr
— ANI (@ANI) June 30, 2022