കൊച്ചി> കേന്ദ്ര സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. സേനാ വിഭാഗങ്ങളിൽ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ കേരളയുടെ ഔദ്യോഗകി ഫെയ്സ്ബുക്കിൽ പേജിൽ കുറിച്ചു.