Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജീവകാരുണ്യത്തിന്റെ മറവിൽ വിദേശ ആക്രിക്കച്ചവടം ; എച്ച്‌ആർഡിഎസിന്റെ സാമ്പത്തിക ഇടപാട്‌ അന്വേഷിക്കണമെന്ന്‌ പരാതി

by News Desk
June 11, 2022
in KERALA
0
ജീവകാരുണ്യത്തിന്റെ-മറവിൽ-വിദേശ-ആക്രിക്കച്ചവടം-;-എച്ച്‌ആർഡിഎസിന്റെ-സാമ്പത്തിക-ഇടപാട്‌-അന്വേഷിക്കണമെന്ന്‌-പരാതി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിന്റെ പ്രധാന പരിപാടി ആക്രിക്കച്ചവടം. വിദേശത്തെ ഉരുക്ക് ആക്രിയുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരായി നിന്ന് വൻതുകയാണ് ഇവർ കൈക്കലാക്കുന്നത്. സംഘടനയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കാൻ എറണാകുളം സ്വദേശി സി പി ദിലീപ് നായർ പൊലീസിനും വിജിലൻസിനും നൽകിയ പരാതിയിലാണ് ഇക്കാര്യമുള്ളത്.

വിദേശ ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത എൻജിഒ എന്ന ലേബൽ ഉപയോഗിച്ചാണ് ഈ നിയമവിരുദ്ധകച്ചവടം. ആഗസ്റ്റിൽ സൗദി അറേബ്യയിൽനിന്ന് 60 ലക്ഷം ടൺ പഴയ റെയിൽപ്പാളം വിൽക്കുന്നതിന് എച്ച്ആർഡിഎസ് ഇടനിലക്കാരായതിന്റെ രേഖയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ റെയിൽപ്പാളം എത്തിക്കാൻ സഞ്ജയ് മേനോൻ എന്നയാളെ ചുമതലപ്പെടുത്തുന്ന കത്തുമുണ്ട്. മുമ്പ് 60 ലക്ഷം ടൺ റെയിൽ ആക്രി കൊണ്ടുവന്നതായും കത്തിലുണ്ട്. കച്ചവടത്തിന് പുറമേ വിദേശത്തുനിന്ന് നികുതിയില്ലാതെ സംഭാവന കൈപ്പറ്റുന്നുമുണ്ട്. ആക്രിക്കച്ചവടത്തിൽ പണം മുടക്കിയ നിരവധിപ്പേർ കബളിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇടനിലക്കാരായി നിന്ന ഇവർ കമീഷൻ കൈപ്പറ്റി തലയൂരിയതായും പരാതിയിലുണ്ട്. ജീവകാരുണ്യപ്രവർത്തനത്തിന്റെ മറവിലെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും പരാതിയിലുണ്ട്.

എച്ച്ആർഡിഎസിന്റെ സിഎസ്ആർ വിഭാഗം ഡയറക്ടറാണ് സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആർഎസ്എസ് സൈദ്ധാന്തികൻ കെ ജി വേണുഗോപാലാണ് വൈസ് പ്രസിഡന്റ്.

Previous Post

എൽഡിഎഫ് ഹർത്താൽ: ഇടുക്കി നിശ്ചലമായി

Next Post

മുഖ്യമന്ത്രിയെ ആക്രമിച്ചാൽ കേരളം പ്രതികരിക്കും: 
ഇ പി ജയരാജൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുഖ്യമന്ത്രിയെ-ആക്രമിച്ചാൽ-കേരളം-പ്രതികരിക്കും:-
ഇ-പി-ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിച്ചാൽ കേരളം പ്രതികരിക്കും: 
ഇ പി ജയരാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.