Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാർഷികോൽപ്പന്ന 
വിപണനത്തിനും കൂട്ടായ്‌മകൾ

by News Desk
June 11, 2022
in KERALA
0
കാർഷികോൽപ്പന്ന-
വിപണനത്തിനും-കൂട്ടായ്‌മകൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കൃഷി ആദായകരമാക്കാൻ തുടക്കമിട്ട കൂട്ടായ്മകൾ കാർഷികോൽപ്പന്ന വിപണനത്തിലേക്കും. വരുന്ന അഞ്ചുവർഷം കാർഷിക മേഖലയിൽ ഊന്നൽ നൽകേണ്ടത് ഇതിനായിരിക്കണമെന്ന് ആസൂത്രണ ബോർഡ് നിർദേശിച്ചു. പതിനാലാം പദ്ധതി കരട് നയരേഖയിൽ കാർഷികമേഖലയിൽ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിർദേശവുമിതാണ്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും കുടുംബശ്രീയും കൂട്ടായ്മകൾക്ക് നേതൃത്വം നൽകും. കർഷക ഉൽപ്പാദക കമ്പനികളും മറ്റു കുട്ടായ്മകളും ഭാഗമാകും. വീട്ടിടങ്ങളിലെ കാർഷികവിളകളുടെ വിപണന സൗകര്യമൊരുക്കലായിരിക്കും പ്രധാന ലക്ഷ്യം. വീട്ടിടങ്ങളിൽ പച്ചക്കറി ഉൾപ്പെടെ കാർഷിക വിളകൾ, കാലിവളർത്തൽ, മത്സ്യം, തേനീച്ച, പട്ടുനൂൽ പുഴു വളർത്തൽ തുടങ്ങിയവയുടെ സയോജനം ഉറപ്പാക്കും. ഉൽപ്പാദകരിൽനിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണനം ചെയ്യും. കർഷകർക്ക് ന്യായവില ഉറപ്പാക്കും.

നാളികേരം, പച്ചക്കറികൾ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് വ്യവസ്ഥിത വിതരണശൃംഖല ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ശീതീകരണ സൗകര്യമുള്ള ഒരു പ്രാഥമിക ഗ്രാമീണ കാർഷിക വിപണി ബ്ലോക്കുതലത്തിൽ പോഷക വിപണിയാകണം. കർഷക, കർഷക സഹകരണ സംഘങ്ങൾ, കർഷക ഉൽപ്പാദന കമ്പനികൾ എന്നിവയെയും ഇവയുമായി ബന്ധിപ്പിക്കണം. മൂല്യവർധന–-സംസ്കരണ മേഖലയിൽ വിപണികളുടെ ഫെഡറേഷനുകൾ സൃഷ്ടിക്കണം. സംയോജിത കൃഷിക്കായിരിക്കും മുൻഗണന.

മൂല്യവർധന, സംസ്കരണ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തേടും. കൃഷിക്ക് രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കും. സംയോജിത പോഷക പരിപാലനവും സംയോജിത കീടപരിപാലനവും ഉറപ്പാക്കും. കൃഷി ഓഫീസർമാർ കർഷകർക്കായി കൂടുതൽ സമയം ചെലവഴിക്കണം. ഇതിനായി എല്ലാ കൃഷി ഭവനുകളെയും സ്മാർട്ടാക്കും.

Previous Post

മുഖ്യമന്ത്രിയെ ആക്രമിച്ചാൽ കേരളം പ്രതികരിക്കും: 
ഇ പി ജയരാജൻ

Next Post

കലാപ നീക്കം തുടരുന്നു ; തെരുവിൽ അഴിഞ്ഞാട്ടം ; അക്രമം പ്രതിപക്ഷ നേതാവിന്റെയും മുൻ ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കലാപ-നീക്കം-തുടരുന്നു-;-തെരുവിൽ-അഴിഞ്ഞാട്ടം-;-അക്രമം-പ്രതിപക്ഷ-നേതാവിന്റെയും-മുൻ-ആഭ്യന്തര-മന്ത്രിയുടെയും-നേതൃത്വത്തിൽ

കലാപ നീക്കം തുടരുന്നു ; തെരുവിൽ അഴിഞ്ഞാട്ടം ; അക്രമം പ്രതിപക്ഷ നേതാവിന്റെയും മുൻ ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.