Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹണിട്രാപ്: കഞ്ഞിക്കുഴിയിൽ ആർഎസ്‌എസ്‌ പ്രവർത്തകനും ഭാര്യയും റിമാൻഡിൽ

by News Desk
June 8, 2022
in KERALA
0
ഹണിട്രാപ്:-കഞ്ഞിക്കുഴിയിൽ-ആർഎസ്‌എസ്‌-പ്രവർത്തകനും-ഭാര്യയും-റിമാൻഡിൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കഞ്ഞിക്കുഴി > നഗ്നദൃശ്യങ്ങൾ പകർത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകനും ഭാര്യയും റിമാൻഡിൽ. ആർഎസ്എസ് പ്രവർത്തകനായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ വളവനാട് ദേവസ്വംവെളി വീട്ടിൽ സുനീഷ് (31), ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

ഇടുക്കി തൊടുപുഴ സ്വദേശിയും പ്രവാസിയുമായിരുന്ന യുവാവിനെ പെൺകെണിയിൽ കുടുക്കിയതിന് മാരാരിക്കുളം പൊലീസാണ് അറസ്റ്റ്ചെയ്തത്. യുവാവുമായി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സേതുലക്ഷ്മി ഭർത്താവായ സുനീഷിന്റെ സഹായത്തോടെ ഇയാളെ കണിച്ചുകുളങ്ങരയിലുളള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നഗ്നദൃശ്യങ്ങൾ പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി എടിഎം കാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ കൈക്കലാക്കി പണം കവരുകയുമായിരുന്നു. പിന്നീടും പണം വാങ്ങി.

ഇതു തുടർന്നതോടെ യുവാവ് മാരാരിക്കുളം പൊലീസിൽ പരാതി നൽകി. മാരാരിക്കുളം പൊലീസ് ഇൻസ്പെക്ടർ എസ് രാജേഷിന്റെ നേതൃത്വത്തിൽ മാരാരിക്കുളം എസ്ഐ സെസിൽ കൃസ്റ്റിൻ രാജ്, എഎസ്ഐ ജാക്സൺ, സിപിഒമാരായ ജഗദീഷ്, വിനീഷ്, മഞ്ജുള എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതൽ കണ്ടെടുത്തത്. അന്വേഷണത്തിൽ പ്രതികൾ മുമ്പും ഇതുപോലെ മറ്റ് പലരേയും വലയിൽ കുടുക്കിയതായാണ് വിവരം.

Previous Post

‘ലീഡർ തർക്കം’ ഗുണം ചെയ്യില്ലെന്ന്‌ രമേശ്‌ ചെന്നിത്തല

Next Post

കെ ഫോൺ: 14,000 കുടുംബത്തിന്‌ ഉടൻ കണക്ഷൻ; യോഗ്യത നേടി 6 കമ്പനി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെ-ഫോൺ:-14,000-കുടുംബത്തിന്‌-ഉടൻ-കണക്ഷൻ;-യോഗ്യത-നേടി-6-കമ്പനി

കെ ഫോൺ: 14,000 കുടുംബത്തിന്‌ ഉടൻ കണക്ഷൻ; യോഗ്യത നേടി 6 കമ്പനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.