ആലപ്പുഴ> ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകം. ഭര്‍ത്താവ് അപ്പുക്കുട്ടന് അറസ്റ്റില്‍. കഴിഞ്ഞ 26നാണ് ഹെന ഭർത്തൃവീട്ടിൽ മരിച്ചത്.കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് വീട്ടുകാർ പറഞ്ഞത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.തുടര്‍ന്ന് കസ്റ്റഡി ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. കുടുംബ പ്രശ്ങ്ങളാണ് കാരണമെന്ന പൊലീസ് പറഞ്ഞു.