തൃക്കാക്കര> വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ലീഗ് നേതാവ് അറസ്റ്റിലായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാപ്പ് പറയണമെന്ന് എം സ്വരാജ്. തൃക്കാക്കരയില്‍ മത്സരിക്കാനുള്ള യോഗ്യത യുഡിഎഫിന് നഷ്ടമായി. വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതാക്കളുടെ അറിവോടെയാണെന്നും എം സ്വരാജ് പറഞ്ഞു.