മുന്നണികൾക്കെതിരെ ആം ആദ്മി പാർട്ടി – ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. തങ്ങളും മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നതെന്നും ട്വൻ്റി ട്വൻ്റി