കണ്ണൂർ> നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി തുടങ്ങി. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ഇതു സംബന്ധിച്ച് ഡിഐജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി. കാപ്പ ചുമത്തുന്നതോടെ അർജുൻ ആയങ്കിക്ക് ജില്ലയിൽ പ്രവേശിക്കാനാകില്ല.

© 2021 OZ Malayalam News - Developed by Website Cox.