Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ദൃശ്യവിരുന്നൊരുക്കി 
ചതുരംഗപ്പാറ

by News Desk
April 7, 2022
in TRAVEL
0
ദൃശ്യവിരുന്നൊരുക്കി-
ചതുരംഗപ്പാറ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

ശാന്തൻപാറ > ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചതുരംഗപ്പാറ. കുമളി – മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപമാണ് ചതുരംഗപ്പാറ മലനിരകൾ സ്ഥിതിചെയ്യുന്നത്. ഉടുമ്പൻചോല ടൗണിൽനിന്ന് ഏഴ് കിലോമീറ്റർ പിന്നിട്ടാൽ വ്യൂ പോയിന്റിലെത്താം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറെനാൾ വിനോദസഞ്ചാരികൾ എത്തിയിരുന്നില്ല.

എന്നാലിപ്പോൾ കോവിഡിന് ശമനമായതോടെ നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ചതുരംഗപ്പാറ വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുന്നത്. ഇവിടുത്തെ സൂര്യോദയവും അസ്തമയവും മനോഹര കാഴ്ചയാണ്. ഇളംകാറ്റും സുലഭമായുണ്ട്. വെയിൽ താഴ്ന്നാൽ തണുത്ത കാറ്റുകൊണ്ടിരിക്കാൻ ആർക്കും ആഗ്രഹമുണ്ടാവും. കടുത്ത വേനലിൽ കുളിർമതേടി ഈ മലനിരകളിൽ എത്തുന്നവരും നിരവധി. ചുറ്റും പച്ചവിരിച്ച മലനിരകളും മറുവശത്തെ തമിഴ്നാടിന്റെ വിശാലദൃശ്യവും കാറ്റാടിപ്പാടവുമെല്ലാം ആകർഷകംതന്നെ.
വൈദ്യുതി ഉൽപ്പാദനത്തിനുവേണ്ടി ആറ് കാറ്റാടിയാണ് ചതുരംഗപ്പാറയിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ചിട്ടുള്ളത്. മലമുകളിലെ കാറ്റാടിപ്പാടത്ത് എത്തിയാൽ അടിവാരത്ത് തമിഴ്നാട്ടിൽ സുന്ദരമായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങളും കാണാം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെയും കേന്ദ്രമാണ്. മതികെട്ടാൻചോല വനമേഖലയിൽനിന്നുള്ള ആനകളാണ് ചതുരംഗപ്പാറയിൽ എത്തുന്നത്. സസ്യവൈവിധ്യ പൂർണമാണിവിടം. വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലാണ്. ഇവിടെ വലിയൊരു ടൂറിസം പ്രോജക്ട് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലുണ്ട്. അതിനായി തേവാരം–- തേവാരംമെട്ട് റോഡ് നിർമിക്കാനുള്ള നടപടികളിലാണ് തമിഴ്നാട്.
Previous Post

VIDEO – വിദേശമായാലും സ്വദേശമായാലും അടിമുടി പാര്‍ടി തന്നെ; പാര്‍ടി കോണ്‍ഗ്രസിനായി വിപ്ലവഗാനമൊരുക്കി മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍

Next Post

കല കുവൈറ്റ് “ഗസൽ നിലാവ്’ സംഘടിപ്പിച്ചു

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
കല-കുവൈറ്റ്-“ഗസൽ-നിലാവ്’-സംഘടിപ്പിച്ചു

കല കുവൈറ്റ് "ഗസൽ നിലാവ്' സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.