തിരുവനന്തപുരം > മദ്യനയത്തിൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കാർഷിക മേഖലയിലെ മുന്നേറ്റമായിയിരിക്കും മദ്യനയമെന്നും മന്ത്രി എം വി ഗോവിന്ദൻ. അന്തസ്സായി മദ്യം വാങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ക്യൂ ഒഴിവാക്കാനുള്ള തീരുമാനം അതിന് വേണ്ടിയാണ്. ഐ ടി പാർക്കുകളിലെ മദ്യശാലകളിൽ പുറമേ നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല.
കാർഷിക മേഖലയിലെ മുന്നേറ്റമായിയിരിക്കും മദ്യനയം. കശുമാങ്ങയിൽ നിന്ന് മദ്യം ഉണ്ടാക്കിയാൽ കശുവണ്ടി കർഷകർക്ക് അത് നേട്ടമാകും. ഐ.ടി പാർക്കുകളിലെ മദ്യശാലകളിൽ പുറമേ നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല – മന്ത്രി പറഞ്ഞു.