ബെർലിൻ
ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് റൂബിളിൽ പണം നൽകണമെന്ന റഷ്യൻ ആവശ്യം നിരാകരിച്ച് ‘ജി 7’ രാഷ്ട്രങ്ങൾ. റഷ്യൻ തീരുമാനം നിലവിലുള്ള ഉടമ്പടികളുടെ ലംഘനമാണെന്ന് ഊർജമന്ത്രിമാരുടെ യോഗം വിലയിരുത്തിയതായി ജർമൻ ഊർജ മന്ത്രി റോബെർട്ട് ഹാബെക്ക് പറഞ്ഞു.

© 2021 OZ Malayalam News - Developed by Website Cox.