ന്യൂഡല്‍ഹി> പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചു. ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടുനിന്നു.
ഇന്ത്യക്കാരുടെ സുരക്ഷിത ഒഴിപ്പിക്കലിന് പുടിന് പൂര്‍ണ പിന്തുണ നല്കി.ഉക്രയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുമായി പുടിന് നേരിട്ട് ചര്‍ച്ച നടത്തണമെന്നും മോഡി ആവശ്യപ്പെട്ടു.
ഉക്രയ്നിലെ വെടിനിര്‍ത്തലിനും സുരക്ഷാ ഇടനാഴിക്കും പുടിന് മോഡി നന്ദി പറഞ്ഞു.