കീവ്> ഉക്രയ്നിലെ സംഘർഷമേഖലയിൽ കുടുങ്ങിയ ഇന്ത്യക്കാർ പടിഞ്ഞാറൻ മേഖലയിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി. കീവിൽ നിന്നും സൗജന്യ ട്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരമെന്നും റെയിൽവേ സ്റ്റേഷനിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണനയെന്നും എംബസി അറിയിച്ചു.
ഉക്രയ്നിന്റെ പടിഞ്ഞാറന്‍ മേഖല സുരക്ഷിതമായ സാഹചര്യത്തിലാണ് കീവില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്.
Ukraine Railways is additionally organising emergency trains at no cost, first come basis from Kyiv. Schedule can be found at train stations.