Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സിയാലിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വയ്പ്പ്; 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ആറിന്

by News Desk
February 27, 2022
in KERALA
0
സിയാലിന്റെ-ഹരിത-യാത്രയില്‍-പുതിയ-കാല്‍വയ്പ്പ്;-12-മെഗാവാട്ട്-പയ്യന്നൂര്‍-സൗരോര്‍ജ-പ്ലാന്റ്-ഉദ്ഘാടനം-ആറിന്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > സിയാലിന്റെ പുതിയ ഹരിത ഊര്ജ്ജ പദ്ധതിയായ പയ്യന്നൂര് സൗരോര്ജ പ്ലാന്റ്, മാര്ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിക്കും. 12 മെഗാവാട്ടാണ് സ്ഥാപിതശേഷി. കണ്ണൂര് ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയില് സൗരോര്ജ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.

രാജ്യത്ത് അധികം പരീക്ഷിക്കപെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാര് പ്ലാന്റ് ആണ് പയ്യന്നുരിലെത്. ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാല് ഇത്തരം പ്ലാന്റ്റുകള്ക്ക് നിരപാര്ന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാള് 35 ശതമാനത്തില് അധികം പാനലുകളെ ഉള്ക്കൊള്ളാന് കഴിയും. പയ്യന്നൂര് പ്ലാന്റില് നിന്ന് മാത്രം പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും. സോളാര് കാര് പോര്ട്ട് ഉള്പ്പെടെ കൊച്ചി വിമാനത്താവള പരിസരത്തുള്ള എട്ട് സൗരോര്ജ പ്ലാന്റുകള് നിലവില് സിയാലിന്റെ സൗരോര്ജ പദ്ധതിയുടെ ഭാഗമാണ്. പയ്യന്നൂര് പ്ലാന്റ് പ്രവര്ത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാര് പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വര്ദ്ധിക്കുകയാണ്. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതിയാണ് സിയാലിന് ലഭിക്കുക. (വിമാനത്താവളത്തിന്റെ പ്രതിദിന ഊര്ജ ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ) 2021 നവംബറില് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അരിപ്പാറ ജലവൈദ്യുത നിലയത്തില് നിന്നും സീസണില് പ്രതിദിനം ലഭിക്കുന്ന ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് പുറമെയാണിത്.

2015 ല് വിമാനത്താവളം ഊര്ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോല്പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സിയാല് മാനേജിങ് ഡയറക്ടര് എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ‘വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചര്ച്ചചെയ്യുന്ന അവസരത്തില്, ഇത്തരമൊരു പദ്ധതി പൂര്ത്തിയാക്കാന് സിയാല് ചെയര്മാന് എന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റേയും ഡയറക്ടര് ബോര്ഡ് അംഗങ്ങളുടേയും നേതൃത്വവും മാര്ഗനിര്ദേശങ്ങളും നിര്ണായകമായിരുന്നു. ഊര്ജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊര്ജോത്പാദകരായി സിയാല് മാറുകയാണ്. നിരവധി സവിശേഷതകളുള്ള പ്ലാന്റാണ് പയ്യന്നൂരിലേത്. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാര്പാനലുകള് സ്ഥാപിക്കുന്ന രീതിയാണ് പയ്യന്നൂരില് സിയാല് സ്വീകരിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകതരത്തില് രൂപകല്പ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. നമ്മുടെ ആവാസ വ്യവസ്ഥക്ക് കരുതല് പകര്ന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികള് മറ്റ് ഊര്ജ്ജ ഉപയോക്താക്കള്ക്ക് മാതൃകയാകും എന്ന് വിശ്വസിക്കുന്നു’- സുഹാസ് പറഞ്ഞു.

46 ലക്ഷം വൃക്ഷങ്ങള്ക്ക് തുല്യം

പരമ്പരാഗത ഊര്ജ്ജ സ്രോതസ്സില് നിന്നും ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും പരിസ്ഥിതിക്ക് ഏറെ ഹാനികരം ആകുമ്പോള് സൗരോര്ജ വൈദ്യുതി ഉത്പാദനം പരിസ്ഥിതി സൗഹാര്ദ്ദം ആകുന്നു. 50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോര്ജ പ്ലാന്റ്റുകളില് നിന്നുള്ള വൈദ്യുതി ഉത്പാദന പ്രക്രിയക്ക്, പ്രതിവര്ഷം 28000 മെട്രിക് ടണ് കാര്ബണ്ഡയോക്സൈഡ് ബഹിര്ഗമനം കുറയ്ക്കാന് സാധിക്കും. ഒരുകോടി ലിറ്റര് ഫോസില് ഇന്ധനങ്ങള് എരിച്ചുകളിയാതിരിക്കുന്നതിനും 7000 കാറുകള് ഒരു വര്ഷം നിരത്തില് ഉപയോഗിക്കാതിരിക്കുന്നതിനും തുല്യമാണ്. കൂടാതെ ഇത് 46 ലക്ഷം വൃക്ഷ തൈകള് നട്ടുപിടിപ്പിച്ച് 10 വര്ഷം കൊണ്ട് ലഭ്യമാക്കപ്പെടുന്ന വായുവിന് തുല്യമാണിത്.

സോളാര് പനലുകളിലൂടെ ഉത്പാദിപ്പിക്കുന്ന ഊര്ജ്ജത്തിന് പരിസ്ഥിതി സംരക്ഷണത്തില് ഏറെ പ്രാധാന്യമുണ്ട്. ദീര്ഘകാലാടിസ്ഥാനത്തില് ഇത്തരം പദ്ധതികള് കാര്ബണ് പാദമുദ്ര കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു. വിമാനത്താവള പരിസരത്തുള്ള പ്ലാന്റുകളും പയ്യന്നൂര് സൗരോര്ജ്ജ നിലയവും ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡിന്റെ (കെഎസ്ഇബി )പവര് ഗ്രിഡിലേക്ക് നല്കുകയും ആവശ്യമുള്ളപ്പോള് തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവര് ബാങ്കിങ് സമ്പ്രദായമാണ് സിയാല് നടപ്പിലാക്കുന്നത്. വിമാനത്താവളം പോലേയുള്ള വന്കിട ഊര്ജ്ജ ഉപഭോക്താക്കള്ക്ക് ഹരിത ഊര്ജ്ജം എങ്ങനെ ഉപയുക്തമാക്കാം എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത സ്ഥാപനമാണ് സിയാല്. ഈ നേട്ടത്തിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യന്സ് ഓഫ് എര്ത്ത് ബഹുമതിയ്ക്ക് സിയാല് അര്ഹമായിരുന്നു.

Previous Post

ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി എറണാകുളം സമ്മേളനം മാറും; അടുത്ത 25 വര്‍ഷത്തെ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കും: കോടിയേരി

Next Post

ഉക്രയ്ന്‍ രക്ഷാദൗത്യം: മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഉക്രയ്ന്‍-രക്ഷാദൗത്യം:-മുഖ്യമന്ത്രി-വിദേശകാര്യ-മന്ത്രിയുമായി-ചര്‍ച്ച-നടത്തി

ഉക്രയ്ന്‍ രക്ഷാദൗത്യം: മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.